ജെയിന്‍ ഓസ്റ്റിന്‍ 1813ല്‍ എഴുതിയ നോവലാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ഇംഗ്ലണ്ടിലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് നോവല്‍. അഹങ്കാരത്തേയും മുന്‍വിധിയേയും കുറിച്ചാണ് ഈ നോവലില്‍ പറയുന്നത്. ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ എലിസബത്ത് ഈ കഥയിലെ മുഖ്യ കഥാപാത്രമാണ്.