ആഗസ്റ്റ് 2011
സെഡ് ലൈബ്രറി
    ഭാരതീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന രാജാറാം മോഹന്‍ റോയിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ നവോത്ഥാന സംഭാവനകളും പ്രത്യേക അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പുതുതലമുറയ്ക്ക് നവോത്ഥാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന കൃതി.
വില–80/