കേരള നവോത്ഥാനരംഗത്ത് ഉയർന്നു നിൽക്കുന്ന നാടകം. സാമൂഹികപരിഷ്കർത്താവും നടൻ എന്ന നിലയിൽ ഭരത് അവാർഡ് ജേതാവുമായ പ്രേംജി യുടെ സാമൂഹികകാഴ്ചപ്പാടും രംഗബോധവും വിളിച്ചോതുന്ന നാടകകൃതി. അനാചാരങ്ങളുടെ അന്ധകാത്തിലിരുന്ന നമ്പൂതിരി സമൂഹത്തിലേക്ക് കടന്നുവന്ന വെളിച്ചമായിരുന്നു ഋതുമതി.