ജനുവരി 2010
കവിതാസമാഹാരം
കാലം
വില:40 രൂപ
പ്രണയികള്‍ക്കും സംഗീതപ്രേമികള്‍ക്കും കവികാമുകര്‍ക്കുമായി ഡി.വിനയചന്ദ്രന്‍ എഴുതിയ പ്രണയഗീതങ്ങള്‍. കാല്പനിക കവിതയുടെ ചാരുകളേബര ശീലുകളില്‍നിന്ന് മാറിയ പുതിയ കാലത്തിന്റെ ഗസലുകളാണ് ഇതിലെ ഓരോ കവിതകളും. വിനയമുദ്രകള്‍ പതിഞ്ഞ നാല്‍പത്തിയൊന്ന് കാവ്യവാങ്മയങ്ങള്‍.