ഫെബ്രുവരി-2011
എന്‍.ബി.എസ്. കോട്ടയം

കറുത്ത മേഘങ്ങളുടെ മേലാപ്പ്. ഇനി പെരുമഴ! കവിത പെയ്യുകയാണ്, തുളുമ്പുകയല്‌ള, ഓരോ വരികള്‍ക്കുമിടയിലുണ്ട് മൗനത്തിന്റെ പെരുമ്പറ! മനോജിന്റെ കവിതകള്‍ ജീവിക്കുന്നതും ഉത്തരമേഘപാളികളുടെ  ശ്യാമശാലീനതകളില്‍ക്കൂടിയാണ്.  ഇഷ്ടം, സംക്രമണം, വിനയചന്ദ്രന്‍ പോകുന്നു, പുല്‍മേട്ടില്‍ നടന്ന കഥ. തുടങ്ങി 37 കവിതകള്‍.