Keralaliterature.com

സ്ഥാപനങ്ങള്‍

ഉള്ളൂർ സ്മാരകം

ഉള്ളൂർ സ്മാരകം

മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരുടെ പേരിൽ തിരുവനന്തപുരം ജഗതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഉള്ളൂർ സ്മാരകം. 1955-ൽ രൂപം കൊണ്ട ഒരു സമിതിയാണ് ഈ സ്മാരകത്തിന്റെ ആരംഭം കുറിച്ചത്. ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഗവേഷണവിഭാഗത്തേക്കൂടാതെ ഒരു 'എ' ഗ്രേഡ് പബ്ലിക് ലൈബ്രറിയും ഈ സ്മാരകത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വർഷം തോറും കവിതയ്ക്ക് ഉള്ളൂർ അവാർഡും ഈ സ്ഥാപനം നൽകിവരുന്നു.

sidead