രാജദ്രോഹിയായ രാജ്യസ്‌നേഹി

രാജദ്രോഹിയായ രാജ്യസ്‌നേഹി(ജീവചരിത്രം) ടി. വേണുഗോപാല്‍ ടി. വേണുഗോപാല്‍ രചിച്ച ജീവചരിത്രഗ്രന്ഥമാണ് രാജദ്രോഹിയായ രാജ്യസ്‌നേഹി. 1997ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയി. സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്രമാണിത്.
Continue Reading

ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ള സി നാരായണന്‍ കവിതകള്‍ക്കിടയില്‍ ആത്മകഥ കൂടി എഴുതി നിറച്ച നേരിന്റെ കവിയായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം മുസിരിസ് പൈതൃക പാരമ്പരയില്‍ക്കൂടി അവതരിപ്പിക്കുന്നു.
Continue Reading
ജീവചരിത്രം

എഡിസണ്‍ – പുതിയ വെളിച്ചം പുതിയ ശബ്ദം

എഡിസണ്‍ - പുതിയ വെളിച്ചം പുതിയ ശബ്ദം പി എ അമീനാഭായ് രാജീവ് എന്‍ ടി വൈദ്യുതബള്‍ബും ഗ്രാമഫോണുമടക്കം ആയിരക്കണക്കിനു കണ്ടുപിടുത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസന്റെ ജീവചരിത്രം ഒരു കഥപോലെ വിവരിക്കുന്നു.  
Continue Reading
ജീവചരിത്രം

സമ്പൂര്‍ണജീവിതം

സമ്പൂര്‍ണജീവിതം എന്‍ .കൃഷ്ണപിള്ള പ്രസാദ്കുമാര്‍ കെ.എസ് റഷ്യന്‍ സാഹിത്യചക്രവര്‍ത്തിയായ ലിയോ ടോള്‍സ്‌റ്റോയിയുടെ സുദീര്‍ഘവും സംഭവബഹുലവുമായ ജീവിതത്തില്‍ ഒന്നെത്തി നോക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകം.  
Continue Reading
ജീവചരിത്രം

അമ്പിളിമാമന്‍ – ജി മാധവന്‍നായരുടെ ജീവിതകഥ

അമ്പിളിമാമന്‍ - ജി മാധവന്‍നായരുടെ ജീവിതകഥ ശൈലജാ രവീന്ദ്രന്‍ സൗമ്യ മേനോന്‍ ജി മാധവന്‍നായരുടെ ജീവിചരിത്രം. ചന്ദ്രയാന്‍ദൗത്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.
Continue Reading
ജീവചരിത്രം

പണ്ഡിറ്റ് കെ പി കറുപ്പന്‍

പണ്ഡിറ്റ് കെ പി കറുപ്പന്‍ രാജു കാട്ടുപുനം ഗോപു പട്ടിത്തറ അമ്മന്നൂര്‍ മാധവചാക്യാരുടെ ജീവചരിത്രം  
Continue Reading
ജീവചരിത്രം

അമ്മന്നൂര്‍ മാധവചാക്യാര്‍

അമ്മന്നൂര്‍ മാധവചാക്യാര്‍ മാര്‍ഗി മധു സന്തോഷ് വെളിയന്നൂര്‍ അമ്മന്നൂര്‍ മാധവചാക്യാരുടെ ജീവചരിത്രം    
Continue Reading
ജീവചരിത്രം

കുഞ്ഞിക്കുട്ടി തമ്പുരാട്ടി

കുഞ്ഞിക്കുട്ടി തമ്പുരാട്ടി സിപ്പി പള്ളിപ്പുറം ഗോപു പട്ടിത്തറ   കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ ജീവചരിത്രം – മുസിരിസ് ജീവചരിത്രപരമ്പരയില്‍  
Continue Reading