Archives for ജീവചരിത്രം - Page 2

ജീവചരിത്രം

കുഞ്ഞിക്കുട്ടി തമ്പുരാട്ടി

കുഞ്ഞിക്കുട്ടി തമ്പുരാട്ടി സിപ്പി പള്ളിപ്പുറം ഗോപു പട്ടിത്തറ   കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ ജീവചരിത്രം – മുസിരിസ് ജീവചരിത്രപരമ്പരയില്‍  
Continue Reading
ജീവചരിത്രം

കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍

കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍ ഡോ .നടുവട്ടം ഗോപാലകൃഷ്ണന്‍ സന്തോഷ് വെളിയന്നൂര്‍ മുസിരിസ് ജീവചരിത്രപരമ്പര  
Continue Reading
ജീവചരിത്രം

ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍

ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ ടി .ബാലകൃഷ്ണന്‍ സന്തോഷ് വെളിയന്നൂര്‍ കൊടുങ്ങല്ലൂര്‍ സാഹിത്യ കളരിയുമായി അടുത്ത് ഇടപഴകുകയും അവിടെനിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് എഴുതി വളരുകയും ചെയ്ത കഥാകാരന്‍.  
Continue Reading
ജീവചരിത്രം

മുഹമ്മദ് അബ്ദുറഹിമാന്‍

മുഹമ്മദ് അബ്ദുറഹിമാന്‍ ഡോ എന്‍ പി ഹാഫിസ് മുഹമ്മദ് സഗീര്‍ ത്യാഗത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിത കഥ  
Continue Reading
ജീവചരിത്രം

പറവൂര്‍ ഭരതന്‍

പറവൂര്‍ ഭരതന്‍ എ. ചന്ദ്രശേഖര്‍ സന്തോഷ് വെളിയന്നൂര്‍ ജനപ്രിയ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന കലാകാരന്‍ പറവൂര്‍ ഭരതന്‌ടെ ജീവചരിത്രം  
Continue Reading
ജീവചരിത്രം

മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി

മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി ബക്കര്‍ മേത്തല ഗോപു പട്ടിത്തറ മുസിരിസ് ജീവചരിത്രപരമ്പരയില്‍പ്പെട്ട പുസ്തകം. ടാഗോറിന്റെ ദര്‍ശനം വെളിച്ചവും വഴിയുമായിരുന്ന എഴുത്തുകാരന്‍.  
Continue Reading
ജീവചരിത്രം

സുകുമാര്‍ അഴീക്കോട്

സുകുമാര്‍ അഴീക്കോട് വി ദത്തന്‍ സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസചിന്തകന്‍, എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സില്‍ ഇടംനേടിയ വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. മൗലികമായ ചിന്തയും ലളിതജീവിതവും ഉന്നതമായ ദര്‍ശനങ്ങളും പുലര്‍ത്തിയിരുന്ന സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന കൃതി.  
Continue Reading
ജീവചരിത്രം

എ പി ജെ അബ്ദുള്‍ കലാം

എ പി ജെ അബ്ദുള്‍ കലാം പ്രൊഫ. എസ് ശിവദാസ് ബോബി എം പ്രഭ നമ്മെ സ്വപ്‌നം കാണാന്‍ പ്രചോദിപ്പിച്ച മഹാത്മാവായിരുന്നു എ പി ജെ അബ്ദുള്‍ കലാം. മികച്ച ശാസ്ത്രജ്ഞന്‍, കഴിവുറ്റ അധ്യാപകന്‍, നല്ലൊരു എഴുത്തുകാരന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.…
Continue Reading