പ്രസാധകര്‍

യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍

2015 ല്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി തുടങ്ങിയ പ്രസാധക സ്ഥാപനം. പ്രതിവര്‍ഷം അമ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. യെസ് മലയാളം മാസിക അനുബന്ധ സ്ഥാപനം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സുരേഷ് കീഴില്ലമാണ് യെസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍. വിലാസം യെസ് പ്രസ്…
Continue Reading
Featured

തിരുവനന്തപുരത്ത് അക്ഷര വസന്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരം അക്ഷരങ്ങളുടെ വസന്തോത്സവത്തിന് തയ്യാറാവുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 150 എഴുത്തുകാര്‍ പങ്കെടുക്കും. വ്യത്യസ്ത വിഷയങ്ങളില്‍ സംവാദങ്ങള്‍, ഏകാംഗ അവതരണങ്ങള്‍, സംഗീതസായാഹ്നങ്ങള്‍ എന്നിവയുണ്ടാകും.ലോകസാഹിത്യവും ഇന്ത്യന്‍ സാഹിത്യവും…
Continue Reading
പ്രസാധകര്‍

അദര്‍ ബുക്‌സ്

കോഴിക്കോട് ആസ്ഥാനമായി 2003ല്‍ ആരംഭിച്ച ഒരു സ്വതന്ത്ര പുസ്തക പ്രസാധന, വിതരണസ്ഥാപനമാണ് അദര്‍ബുക്‌സ്. കീഴാളരാഷ്ട്രീയം, ജാതി, ഇസ്ലാം എന്നിവയെ സംബന്ധിച്ച് സമകാലികവ്യവഹാരങ്ങളെ വിപുലപ്പെടുത്തുന്ന സമാന്തര, വിമര്‍ശന പരിപ്രേക്ഷ്യങ്ങളുള്ള പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. തെക്കേയിന്ത്യന്‍ ചരിത്രം, മാപ്പിള ചരിത്രം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ജാതി, ലിംഗം…
Continue Reading

മൈത്രി ബുക്‌സ്, തിരുവനന്തപുരം

മൈത്രി ബുക്‌സ് ഇന്ത്യന്‍ കോഫി ഹൗസിനു സമീപം, അന്നാ ആര്‍ക്കേഡ്, സ്‌പെന്‍സര്‍ ജംഗ്ഷന്‍, തിരുവനന്തപുരം–695001. ഫോണ്‍: 0471, 4011725 മൊബൈല്‍: 9497269148. മാനേജിംഗ് ഡയറക്ടര്‍: ലാല്‍സലാം.
Continue Reading