Archives for ലോക മലയാളി - Page 6

ലോക മലയാളി

ത്രേസ്യാമ്മ തോമസ് നാടാവളളില്‍

പത്തനംതിട്ട ചാമക്കാലായില്‍ സി.എം. പാപ്പി-ഏലിയാമ്മ പാപ്പി ദമ്പതികളുടെ മകള്‍. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ബി.എഡും. മൈലപ്ര എസ്.എച്ച്. എച്ച്.എസ്, പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. ഇടയ്ക്ക് നൈജീരിയയിലെ ആങ്ക്പാ സെന്റ് ചാള്‍സ് കോളേജിലും പഠിപ്പിച്ചു. മൈലപ്ര എസ്.എച്ച്.റ്റി.റ്റി.ഐ പ്രിന്‍സിപ്പല്‍…
Continue Reading