Archives for കഥ

കഥ

അങ്ങനെ അങ്ങനെ 

അങ്ങനെ അങ്ങനെ  ചിത്രീകരണം : സുവര്‍ണ പി “ആകാശവും ഭൂമിയും ജീവജാലങ്ങളുമൊക്കെ ഉണ്ടായതിനെപറ്റി പലപല നാടുകളില്‍ പ്രചരിച്ചുവന്ന കഥകള്‍”
Continue Reading
കഥ

ഉക്രേനിയന്‍ നാടോടിക്കഥകള്‍

ഉക്രേനിയന്‍ നാടോടിക്കഥകള്‍ ഉക്രൈനില്‍ നിന്നുള്ള മൂന്ന് നോടോടിക്കഥകളുടെ പുനരാഖ്യാനം ഉക്രേനിയന്‍ നാടോടിക്കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading
കഥ

രണ്ടു കുറ്റാന്വേഷണ കഥകള്‍

രണ്ടു കുറ്റാന്വേഷണ കഥകള്‍ സത്യജിത് റായ് ടി ആര്‍ രാജേഷ് സത്യജിത് റായ് എന്ന വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്റെ തുലികയില്‍ വിരിഞ്ഞ കുറ്റാന്വേഷണകഥകളില്‍നിന്നും തിരഞ്ഞെടുത്ത രണ്ടു കഥകളുടെ പുനരാഖ്യാനം.
Continue Reading
കഥ

കൂട്ടുകൂടുന്ന കഥകള്‍

കൂട്ടുകൂടുന്ന കഥകള്‍ എം ആര്‍ രേണുകുമാര്‍ സചീന്ദ്രന്‍ കാറഡ്ക്ക കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടാന്‍ ചുറ്റിലും പ്രകൃതി നിറഞ്ഞു നില്‍ക്കുന്ന നാലു ബാലകഥകള്‍. ‘മിന്നല്‍ത്തങ്കം’, ‘മീന്‍കോര്‍മ്പലുമായി ഒരു ചെക്കന്‍’. ‘നോക്കിയിരിക്കെ ആ പൊട്ട് ഒരു പെണ്‍കുട്ടിയായി മാറി’ ‘ഇഞ്ചന്‍പുരാണം’
Continue Reading
കഥ

കല്ലുവെച്ച പാദസരം

കല്ലുവെച്ച പാദസരം ഫെലിക്സ് എം കുമ്പളം കെ പി മുരളീധരന്‍ എക്കാലത്തും കുട്ടികളെ ആകര്‍ഷിക്കുന്നവയാണ് നാടോടിക്കഥകള്‍. കുട്ടികളില്‍ അറിവും ഭാവനയും വളര്‍ത്തുന്നതോടൊപ്പം സംസ്‌കാരത്തെ അടുത്തറിയാനും നാടോടിക്കഥകള്‍ സഹായിക്കുന്നു. രസകരമായ ഇരുപത് നാടോടിക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
Continue Reading
കഥ

കഥോത്സവം 100രാജ്യം 100 കഥ

കഥോത്സവം 100രാജ്യം 100 കഥ ജോണ്‍ സാമുവല്‍ അരുണ ആല‍ഞ്ചേരി നൂറു രാജ്യങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നൂറു നാടോടിക്കഥകളുടെ സമാഹാരം. വിവിധ രാജ്യങ്ങളുടെ കഥാസംസ്കാരത്തെ പരിചയപ്പെടാന്‍ അവസരം. നൂറു രാജ്യങ്ങളുടെ മാപ്പും പതാകയും കഥകള്‍ക്കൊപ്പം.
Continue Reading
കഥ

കിടുകിടു കടുവ

കിടുകിടു കടുവ ഷിനോജ് രാജ് ടി ആർ രാജേഷ് കുഞ്ഞുകുട്ടികൾക്ക് വായിച്ചുകൊടുക്കാൻ പറ്റിയ കഥ. മനോഹരമായ ചിത്രീകരണമാണ് പുസ്തകത്തിന്റെ സവിശേഷത
Continue Reading
കഥ

ശിശിരത്തിലെ ഓക്കുമരം

ശിശിരത്തിലെ ഓക്കുമരം വിവിധ എഴുത്തുകാര്‍ കെ പി മുരളീധരന്‍ പഴയകാല റഷ്യന്‍ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മികവുറ്റ കഥകളുടെ സമാഹാരം. യുദ്ധവും മഞ്ഞും മരങ്ങളും ജീവികളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകളാണിവ. ശിശിരത്തിലെ ഓക്കുമരം എന്ന കഥ എട്ടാംക്ലാസിലെ പാഠപുസ്തകത്തിലൂടെ പരിചിതം
Continue Reading
കഥ

സ്കൂള്‍ക്കഥകള്‍

സ്കൂള്‍ക്കഥകള്‍ എം കൃഷ്ണദാസ് പി എസ് ബാനര്‍ജി വിദ്യാലയത്തിന്റെ മണമുള്ള കഥകള്‍. സ്‌കൂളിലെ ഓരോ വസ്തുക്കളും കഥാപാത്രങ്ങളാകുന്ന കഥകളുടെ സമാഹാരം.
Continue Reading
കഥ

കഥ പറയും കാട്

കഥ പറയും കാട്  ആബിദാ യൂസഫ് സുധീര്‍ പി വൈ വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവന്റെ നിലനില്‍പ്പില്‍ അവയുടെ പങ്കിനെക്കുറിച്ചും ആരെയും അത്ഭുതപ്പെടുത്തുന്ന ജൈവവൈവിധ്യത്തെക്കുറിച്ചുമെല്ലാം കഥയിലൂടെ വിവരിക്കുന്ന പുസ്തകം.
Continue Reading