Archives for ശാസ്ത്രം

ശാസ്ത്രം

അന്യം നിന്ന ജീവികള്‍

അന്യം നിന്ന ജീവികള്‍ എസ് ശാന്തി വംശനാശം നേരിട്ട ജീവികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന കൃതി. ഭൂമിയിലെ ഓരോ ജീവജാതിയും അനന്യമാണ്. നൈസര്‍ഗിക ആവാസവ്യവസ്ഥകളില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടിയ ജീവജാലങ്ങള്‍ക്ക് മനുഷ്യന്‍ ഭീഷണിയായി മാറി. വേട്ടയാടിയും ആവാസവ്യവസ്ഥകളെ തകിടംമറിച്ചും നാം അവയുടെ വംശനാശത്തിനു കളമൊരുക്കി.…
Continue Reading
ശാസ്ത്രം

സൗരോര്‍ജ്ജത്തിന്റെ കഥ

സൗരോര്‍ജ്ജത്തിന്റെ കഥ രചന : അരവിന്ദ് ഗുപ്ത ചിത്രീകരണം : രേഷ്മ ബാര്‍വേ / വെങ്കി സൗരോര്‍ജ്ജത്തിന്റെ ചരിത്രം വിശദമാക്കുന്ന കാര്‍ട്ടൂണ്‍ശൈലിയിലുള്ള ശാസ്ത്രപുസ്തകം
Continue Reading
ശാസ്ത്രം

ഭൂമി ഉണ്ടായതെങ്ങനെ?

ഭൂമി ഉണ്ടായതെങ്ങനെ? കെ പാപ്പൂട്ടി ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകം.നെബുലകള്‍, അവയില്‍നിന്നും നക്ഷത്രങ്ങളുടെ ജനനം, നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളുടെ രൂപീകരണം, ഗ്രഹങ്ങളുടെ പരിണാമം തുടങ്ങിയവയെല്ലാം ഇതില്‍ ലളിതമായി ചര്‍ച്ച ചെയ്യുന്നു. സൗരയൂഥരൂപീകരണവും ഭൂമിയുടെ പരിണാമവും മനസ്സിലാക്കാന്‍ ഈ പുസ്തകം കുട്ടികളെ…
Continue Reading
ശാസ്ത്രം

സഹജീവനം – ജീവന്റെ ഒരുമ

സഹജീവനം – ജീവന്റെ ഒരുമ എസ് ശാന്തി ഭൂമിയിലെ ജീവികളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിജീവനത്തിനായി പരസ്പരം സഹായിച്ചു ജീവിക്കുന്ന നിരവധി ജീവികള്‍ നമ്മുടെ ഭൂമിയിലുണ്ട്. സഹജീവനം (Symbiosis) എന്ന അത്ഭുതപ്രതിഭാസത്തെ പരിചയപ്പെടുത്തുന്ന കൃതി.
Continue Reading
ശാസ്ത്രം

ശബ്ദത്തിന്റെ ലോകം 

ശബ്ദത്തിന്റെ ലോകം  രാധികാദേവി ടി ആര്‍ കെ സുധീഷ് ശബ്ദത്തിന്റെ വിസ്മയകരമായ ലോകത്തെയും അതിന്റെ ശാസ്ത്രത്തെയും പരിയപ്പെടുത്തുന്ന പുസ്തകം.
Continue Reading
ശാസ്ത്രം

കണക്കിലെ പരീക്ഷണങ്ങൾ

കണക്കിലെ പരീക്ഷണങ്ങൾ എൻ സുധാകരൻ ഗണിതത്തിൻെറ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി സമസ്യകളിലൂടെയും പ്രഹേളികകളിലൂടെയും കുട്ടികളുമായി സംവദിക്കുന്ന കൃതി. ഗണിതത്തെ സ്നേഹിക്കുന്നവർക്ക് ആനന്ദകരമായ വായനാനുഭവം പ്രദാനം ചെയ്യുന്ന പുസ്തകം
Continue Reading
ശാസ്ത്രം

വാഴ്വിൻറെ ആധാരശിലകൾ

വാഴ്വിൻറെ ആധാരശിലകൾ ജി. മോഹനകുമാരി സചീന്ദ്രൻ കാറഡുക്ക   അതിസങ്കീർണമായ ആവാസവ്യവസ്ഥയിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങൾപോലും മാരകവിപത്തുകൾക്ക് ഹേതുവാകും. വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതിശാസ്ത്രത്തിന്റെ ഈ അടിസ്ഥാനപാഠം മനനം ചെയ്യണമെന്ന് വായനക്കാരെ ഓർമപ്പെടുത്തുന്ന കൃതി
Continue Reading
ശാസ്ത്രം

കുട്ടികളും ആരോഗ്യവും

കുട്ടികളും ആരോഗ്യവും ഡോ. ബി പത്മകുമാര്‍ ടി ആര്‍ രാജേഷ് ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിെയടുത്താല്‍ രോഗങ്ങളില്‍ നിന്നും നമുക്കു രക്ഷനേടാം. ഇന്നു കാണുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിതശൈലിയില്‍ നിന്നും ഉടെലടുത്തവയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഉറപ്പാക്കി…
Continue Reading