കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, അമ്പലപ്പുഴ

1967ല്‍ അമ്പലപ്പുഴയിലാണ് കവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണക്കായി കേരള സര്‍ക്കാര്‍ ഈ സ്മാരകം പണിയുന്നത്. എല്ലാവര്‍ഷവും മേയ് അഞ്ച് കുഞ്ചന്‍ നമ്പ്യാര്‍ ദിനമായി ആചരിക്കുന്നു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സഹകരണ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സ്‌കൂളുകളില്‍ തുള്ളല്‍ പരിശീലിപ്പിക്കുക, വേലകളി, ചെണ്ട…
Continue Reading
സ്ഥാപനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, കിള്ളിക്കുറിശ്ശി മംഗലം

മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പിറന്നുവീണു എന്ന കരുതപ്പെടുന്ന പാലക്കാട്ടെ കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം എറ്റെടുത്ത് 1975ലാണ് കേരള സര്‍ക്കാര്‍ ഒരു സ്മാരകം പണിതത്. ഇത് ഒരു ദേശീയ സ്മാരകമാണ്. 1957ല്‍ കിള്ളിക്കുറിശ്ശി മംഗലത്തുവച്ചാണ് ആദ്യത്തെ കുഞ്ചന്‍ ദിനം മേയ് അഞ്ചിന്…
Continue Reading

മൂലൂര്‍ സ്മാരകം

സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവര്‍മ്മസൗധം 1989 മാര്‍ച്ച് 9 മുതല്‍ സരസകവി മൂലൂര്‍ സ്മാരകമാണ്. കേരളവര്‍മ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് സ്മാരകം. മാസം തോറും സെമിനാറുകള്‍, മൂലൂരിന്റെ കവിതകള്‍ സി.ഡിയിലാക്കി സാധാരണക്കാര്‍ക്ക് എത്തിക്കുക എന്നതാണ് പ്രധാന…
Continue Reading

പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല

    ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല.അമ്പലപ്പുഴയിലെ കരൂര്‍ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും…
Continue Reading

ചെറുകാട് സ്മാരക ട്രസ്റ്റ്

    ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാര്‍ത്ഥം 1978ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിച്ച ട്രസ്റ്റാണ് ചെറുകാട് സ്മാരക ട്രസ്റ്റ്. 1984ല്‍ തിരുവനന്തപുരത്തു നിന്നും ആസ്ഥാനം പെരിന്തല്‍മണ്ണയിലേയ്ക്ക് മാറ്റി. 1978 മുതല്‍ ഈ ട്രസ്റ്റ് ശക്തി അവാര്‍ഡ് എന്ന പേരില്‍ ഓരോ…
Continue Reading

പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി

    കുന്നത്തുനാട് താലൂക്കിലാണ് പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി. 1984 സെപ്തംബര്‍ 22ന് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എന്‍.ജി. കര്‍ത്തയാ പൊതുജനങ്ങള്‍ക്കായി ഇതു തുറന്നുകൊടുത്തു. ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട് ലൈബ്രറിയില്‍. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാം നിലയില്‍…
Continue Reading

നാഷനല്‍ ലൈബ്രറി, കൊല്‍ക്കത്ത

    കൊല്‍ക്കത്തയില്‍ ബെല്‍വഡീയര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയാണ് ഭാരതീയ ദേശീയ ഗ്രന്ഥശാല. പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണിത്. 1835ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കട്ട പബ്ലിക്ക് ലൈബ്രറിയാണ് ഇതിന്റെ മുന്നോടി. 1844ല്‍ ഗവര്‍ണര്‍ ജനറല്‍ മെറ്റ്കാഫിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട…
Continue Reading

ഭാരതീയ വിചാര കേന്ദ്രം

    1982 ഒക്ടോബര്‍ 27ന് വിജയദശമി ദിനത്തിലാണ് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിതമായത്. തിരുവനന്തപുരം സംസ്‌കൃതി ഭവന്‍ ആസ്ഥാനമാക്കിയാണ് ഭാരതീയ വിചാര കേന്ദ്രം. പുളിമൂട്ടിനടുത്ത സ്വന്തം കെട്ടിടമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡി യുടെ…
Continue Reading

ബഹ്‌റൈന്‍ കേരളീയ സമാജം

    ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സംഘടനയാണ്. 1947ല്‍ സ്ഥാപിതമായ ഈ സമാജം, വളരെ പഴക്കം ചെന്നതും ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നതുമായ സ്വന്തമായി ആസ്ഥാനമുള്ള പ്രവാസിമലയാളികളുടെ കൂട്ടായ്മയാണ്.
Continue Reading

പറവൂര്‍ പബ്ലിക് ലൈബ്രറി

    ആലപ്പുഴ ജില്ലയില്‍ പുന്നപ്ര പറവൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയാണ് പറവൂര്‍ പബ്ലിക്ക് ലൈബ്രറി. 1947 ജൂണ്‍ 8 നാണ് ഇത് സ്ഥാപിച്ചത് ലൈബ്രറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ സമാധാനം പരമേശ്വരന്‍ പുരസ്‌കാരം…
Continue Reading