ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക

ബി.സി 300 : കാര്‍ത്യായനന്റെ കൃതിയില്‍ 'കേരള'ത്തെക്കുറിച്ച് ആദ്യ പരാമര്‍ശം.ബി.സി 270 : അശോകചക്രവര്‍ത്തിയുടെ ശിലാശാസനത്തില്‍ കേരളപുത്രന്മാര്‍ എന്ന് രേഖപ്പെടുത്തി. ബി.സി 200 : പതഞ്ജലിയുടെ 'മഹാഭാഷ്യം' എന്ന കൃതിയില്‍ കേരളത്തെ പരാമര്‍ശിക്കുന്നു. എ.ഡി 45 : കേരളത്തിലെ കാലവര്‍ഷങ്ങളെപ്പറ്റി ഹിപ്പാലുവിന്റെ…
Continue Reading

നമ്മുടെ കടല്‍ മത്സ്യങ്ങള്‍

സുലഭമായി ലഭിച്ചിരുന്ന മത്‌സ്യങ്ങള്‍ (ഇതില്‍ ഒട്ടുമുക്കാലും ഇന്ന് ലഭ്യമല്ല) 1.    പരവ 2.    താട 3.     വെള്ളാക്കണ്ണി 4.     കറുമണങ്ങ് 5.     കോവ 6.     ആങ്കോവ 7.     കുറ്റാല്‍ 8.     കായലുകറയല്‍ 9.     മണങ്ങ് 10.     വട്ടമത്തി 11.     നുറുങ്ങുതാട 12.    …
Continue Reading

പ്രതിപക്ഷനേതാക്കള്‍

പി.റ്റി. ചാക്കോ  : 1957_59 ഇ.എം.എസ്. നമ്പൂതിരിപ്പാട്  : 1960_64 കെ. കരുണാകരന്‍  : 1967_69 ഇ.എം.എസ്. നമ്പൂതിരിപ്പാട്  : 1969_70 ഇ.എം.എസ്. നമ്പൂതിരിപ്പാട്  : 1970_77 ഇ.എം.എസ്. നമ്പൂതിരിപ്പാട്  : 1977_78 (ഫെബ്രു. 22) കെ. കരുണാകരന്‍  : 1978…
Continue Reading

സ്പീക്കര്‍മാര്‍

ശ്രീ. ആര്‍. ശങ്കരനാരായണന്‍ തമ്പി ഏപ്രില്‍ 27, 1957 ജൂലായ് 31, 1959  ശ്രീ. കെ.എം. സീതി സാഹിബ്     മാര്‍ച്ച്  12, 1960   ഏപ്രില്‍ 17, 1961  ശ്രീ. സി.എച്ച്. മുഹമ്മദ് കോയ  ജൂണ്‍ 9, 1961  നവംബര്‍…
Continue Reading

മുഖ്യമന്ത്രിമാര്‍

ശ്രീ.ഇ.എം.എസ്. നമ്പൂതിരിപ്പാട്  ഏപ്രില്‍ 5, 1957 ജൂലായ് 31, 1959 ശ്രീ.പട്ടം എ. താണുപിള്ള ഫെബ്രുവരി 22, 1960 സെപ്റ്റംബര്‍  26, 1962 ശ്രീ.ആര്‍. ശങ്കര്‍ സെപ്റ്റംബര്‍ 26, 1962 സെപ്റ്റംബര്‍ 10, 1964 ശ്രീ.ഇ.എം.എസ്. നമ്പൂതിരിപ്പാട് മാര്‍ച്ച് 6, 1967 നവംബര്‍…
Continue Reading
ജില്ലകള്‍

പത്തനംതിട്ട

ജില്ലാകേന്ദ്രം: പത്തനംതിട്ട ജനസംഖ്യ: 12,34,016 സ്ത്രീപു. അനുപാതം: 1094/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: പത്തനംതിട്ട, തിരുവല്ല, അടൂര്‍ താലൂക്കുകള്‍: തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍ റവന്യൂവില്ലേജുകള്‍: 68 ബോ്‌ളക്ക്പഞ്ചായത്ത്: 9 ഗ്രാമപഞ്ചായത്ത്: 54 മെയിന്റോഡ്: എം.സി. റോഡ്, തിരുവല്ലകുമ്പഴ, മണ്ണാറക്കുളഞ്ഞിചാലക്കയം റോഡുകള്‍.…
Continue Reading

കോട്ടയം

ജില്ലാകേന്ദ്രം: കോട്ടയം ജനസംഖ്യ: 1,953,646 സ്ത്രീപുരു. അനുപാതം: 1025/1000 സാക്ഷരത: മുനിസ്‌സിപ്പാലിറ്റികള്‍: കോട്ടയം, പാല, വൈക്കം, ചങ്ങനാശേ്ശരി താലൂക്കുകള്‍: ചങ്ങനാശേ്ശരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം ബേ്‌ളാക്കുകള്‍: ഈരാട്ടുപേട്ട, ഏറ്റുമാനൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ലാലം, മടപ്പള്ളി, പള്ളം, പാമ്പാടി, ഉഴവൂര്‍, വൈക്കം,…
Continue Reading
ജില്ലകള്‍

കാസര്‍കോട്

ജില്ലാകേന്ദ്രം: കാസര്‍കോട് ജനസംഖ്യ: 12,04,078 സ്ത്രീ-പുരു.അനുപാതം: 1047/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: കാസര്‍കോട്, കാഞ്ഞങ്ങാട് താലൂക്കുകള്‍: കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് റവന്യൂവില്ലേജുകള്‍: 75 ബേ്‌ളാക്ക്പഞ്ചായത്തുകള്‍: മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം ഗ്രാമപഞ്ചായത്തുകള്‍: 39 മെയിന്റോഡ്: എന്‍. എച്ച്. 17 ചരിത്രം ഒമ്പതാംനൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍…
Continue Reading

വയനാട്

ജില്ലാകേന്ദ്രം: വയനാട് ജനസംഖ്യ: 7,80,619 സ്ത്രീ-പുരു.അനുപാതം: 995/1000 സാക്ഷരത: മുനിസിപ്പാലിറ്റി: കല്പറ്റ താലൂക്ക്: വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബേ്‌ളാക്ക് പഞ്ചായത്തുകള്‍: കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഗ്രാമപഞ്ചായത്തുകള്‍: 25 മെയിന്‍ റോഡ്: എന്‍. എച്ച് 212 ചരിത്രം ക്രിസ്തുവിനും കുറഞ്ഞത്…
Continue Reading