പുരോഗമന കലാ സാഹിത്യ സംഘം

    കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്‌ക്കാരികപ്രവര്‍ത്തകരുടെയും സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. 1936ല്‍ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937ല്‍ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും പിന്നീടുണ്ടായ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും പിന്‍ഗാമിയാണ് ഇത്. കല ജീവിതത്തിനുവേണ്ടി…
Continue Reading

ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍

     മാര്‍ക്‌സിയന്‍ കാഴ്ചപ്പാടോടെയുള്ള സാഹിത്യ,സാംസ്‌കാരിക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ഗാമിയാണ്. ദേശാഭിമാനി പത്രത്തിന്റെ സംരംഭമായി സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രസിദ്ധീകരിച്ചിരുന്ന…
Continue Reading

തനിമ കലാസാഹിത്യവേദി

    മൂല്യാധിഷ്ഠിത കലയ്ക്കും സാംസ്‌കാരികതയ്ക്കും സാഹിത്യത്തിനും ഊന്നല്‍ നല്‍കി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്. പ്രശസ്ത ദൃശ്യകലാകാരന്‍ ആദം അയൂബിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തിയ പുതിയ…
Continue Reading