ആ കണ്ണുനീര്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ആക്കണ്ണീര്‍ അതേ! പണ്ടു നാരദമഹര്‍ഷിതന്‍ വാഗ്ഗങ്ഗയ്ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും കോള്‍മയിര്‍ക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ! വാല്മീകേ! ഭവാനാറ്റില്‍ മദ്ധ്യാഹ്‌നസ്‌നാനത്തിനായ് പോകവേ; നീഡദ്രുമപ്പുന്തേനാല്‍ യഥാകാല മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി വാണിടും യുവക്രൗഞ്ചയുഗ്മത്തില്‍ ഗൃഹേശനെ ബ്ബാണമെയ്തന്യായമായ് ലുബ്ധകന്‍ വധിക്കവേ; വൈധവ്യശോകാഗ്‌നിയാല്‍ തപ്തയാം…
Continue Reading