Archives for അയോദ്ധ്യാകാണ്ഡം

അയോദ്ധ്യാകാണ്ഡം പേജ് 68

മിത്രവര്‍ഗ്ഗങ്ങളയോദ്ധ്യയില്‍ നിന്നു വ ന്നെത്തുമിവിടെയിരുന്നാലിനിയുടന്‍; സത്വരം ദണ്ഡകാരുണ്യത്തിനായ്‌ക്കൊണ്ടു ബദ്ധമോദം ഗമിച്ചീടുക വേണ്ടതും ഇത്ഥം വിചാര്യ ധരിത്രീ സുതയുമ ത്യുത്തമനായ സൌമിത്രിയുമായ്ത്തദാ തത്യാജചിത്രകൂടാചലം രാഘവന്‍ സത്യസന്ധന്‍ നടകൊണ്ടേന്‍ വനാന്തരെ. അത്ര്യാശ്രമപ്രവേശം അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ ഭക്ത്യാ നമസ്‌കരിച്ചു രഘുനാഥനും. രാമോഹമദ്യ ധന്യോസ്മി മഹാമുനെ!…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 67

ഇത്ഥം ഭരതോകതികേട്ടു രഘൂത്തമന്‍ പൊല്‍ത്താരടികളില്‍ ചേര്‍ത്ത മെതിയടി ഭക്തിമാനായ ഭരതനു നല്‍കിനാന്‍; നത്വാപരിഗ്രഹിച്ചീടിനാന്‍ തമ്പിയും. ഉത്തമരത്‌നവിഭൂഷിതപാദുകാ മുത്തമാംഗേ ചേര്‍ത്തു രാമനരേന്ദ്രനെ ഭകത്യാ പ്രദക്ഷിണം കൃത്വാ നമസ്‌കരി ച്ചുത്ഥായ വന്ദിച്ചു ചൊന്നാന്‍ സഗദ്ഗദം: മന്വബ്ദ്വപൂര്‍ണേ്ണ പ്രഥമദിനേഭവാന്‍ വന്നതിലെ്‌ളന്നുവന്നീടുകില്‍ പിന്നെ ഞാന്‍ അന്യദിവസമുഷസി ജ്വലിപ്പിച്ചു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 66

എങ്കില്‍ ഞാനും നിന്തിരുവടി പിന്നാലെ കിങ്കരനായ് സുമിത്രാത്മജനെപേ്പാലെ പോരുവന്‍ കാനനത്തിന്നരുതെങ്കില്‍ ചേവന്‍ ചെന്നു പരലോകമാശു ഞാന്‍ നിത്യോപവാസേന ദേഹമുപേക്ഷിപ്പ നിത്യേനമാത്മനി നിശ്ചയിച്ചന്തികേ ദര്‍ഭവിരിച്ചു കിഴക്കു തിരിഞ്ഞു നി ന്നപേ്പാള്‍ വെയിലത്തുപുക്കു ഭരതനും. നിര്‍ബന്ധബുദ്ധി കണ്ടപേ്പാള്‍ രഘുവരന്‍ തല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ ചൊന്നാന്‍ ഗുരുവിനോടപെ്പാള്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 65

ഇപേ്പാളനുചിതമത്രേ വനവാസ മത്ഭുതവിക്രമ!നാഥ!പ്രസീദ മേ. മാതാവു തന്നുടെ ദുഷ്‌കൃതം താവക ചേതസി ചിന്തിക്കരുതു ദയാനിധേ! ഭ്രാതാവു തന്നുടേ പാദാംബുജം ശിര സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്തു ദണ്ഡനമസ്‌കാരവും ചെയ്തു നിന്നിതു പണ്ഡിതനായ ഭരതകുമാരനും ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ ചിത്തമോദേന പുണര്‍ന്നു ചൊല്‌ളീടിനാന്‍: മദ്വാക്യമത്ര കേട്ടാലും കുമാര!…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 64

ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്. കര്‍ണ്ണശൂലാഭം ഗുരുവചനം സമാ കര്‍ണ്യരഘുവരന്‍ വീണിതുഭുമിയില്‍. തല്‍ക്ഷണമുച്ചൈര്‍വിലപിച്ചിതേറ്റവും ലക്ഷമണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാര്‍: ഹാ! താത!മാം പരിത്യജ്യ വിധിവശാ ലേതൊരു ദിക്കിനു പോയിതയ്യോഭവാന്‍! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി സ്‌നേഹേനലാളിപ്പതാരനുവാസരം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 63

രാമനവനേയും ശത്രുഘ്‌നനേയുമാ മോദാലെടുത്തു നിവര്‍ത്തിസ്‌സസംഭ്രമം ദീര്‍ഘബാഹുക്കളാലിംഗനം ചെയ്തു ദീര്‍ഘനിശ്വാസവൌമന്യോന്യമുള്‍ക്കൊണ്ടു ദീര്‍ഘനേത്രങ്ങളില്‍ നിന്നു ബാഷ്‌പോദകം ദീര്‍ഘകാലം വാര്‍ത്തു സോദരന്മാരെയും ഉത്സംഗസീമനി ചേര്‍ത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂര്‍വ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികള്‍ കൂപ്പിനാന്‍. ശത്രുഘ്‌നനുമതി ഭക്തി കലര്‍ന്നു സൌ മിത്രിതന്‍ പാദാംബുജങ്ങള്‍ കൂപ്പീടിനാന്‍. ഉഗ്രതൃഷാര്‍ത്തന്മാരായ പശുകുല…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 60

ഇന്നിനിസ്‌സല്‍ക്കരിച്ചീടുവന്‍ നിന്നെ ഞാന്‍ വന്നപ്ടയോടുമിലെ്‌ളാരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലര്‍കാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാന്‍. എല്‌ള്‌ലാമരുള്‍ചെയ്റ്റവണ്ണമെനിക്കതി നിലെ്‌ളാരു വൈമുഖ്യമെന്നു ഭരതനും കാല്‍ കഴുകിസ്‌സമാചമ്യ മുനീന്ദ്രനു മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തല്‍ക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 61

കുത്രവാഴുന്നു രഘൂത്തമനത്ര സൌ മിത്രിയോടൂം മഹീപുത്രിയോടും മുദാ? ഉത്തമനായ ഭരതകുമാരനോ ടുത്തരം താപസന്മാരുമരുള്‍ ചെയ്തു: ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതന്‍ പാര്‍ശ്വേ മഹാശ്രമേ ഉത്തമപൂരുഷന്‍ വാഴുന്നിതെന്നു കേ ട്ടെത്രയും കൌതുകത്തോടെ ഭരതനും തെ്രെതവ ചെന്നനേരത്തു കാണായ് വന്നി തത്യല്‍ഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂര്‍ണ്ണവല്‌ളീതരു ശഷ്പരമണീ!യകാ!നനമണ്ഡലേ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 62

ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല മാരാലെനിക്കു കാണ്‍മാനവകാശവും വന്നിതലെ്‌ളാ മുഹുരിപ്പാദപാംസുക്ക ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും. ഇത്ഥമോര്‍ത്തത്ഭുതപ്രേമരസാപ്‌ളുത ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 59

ദൃഷ്ടവാ തദാ ജടാവല്‍കലധാരിണം തുഷ്ടികലര്‍ന്നരുള്‍ ചെയ്താനിതെന്തെടോ കഷ്ടിക്കോപ്പുപപന്നമലെ്‌ളാട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാല്‍ പൂജ്യനായോരു നീയെന്തിനായിങ്ങനെ വല്‍കലവും ജടയും പൂണ്ടു താപസ മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാന്‍? എന്തൊരുകാരണം വന്‍പടയോടൂമാ ഹന്ത! വനാന്തരേ വന്നതും ചൊല്‌ളൂ നീ. ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു മിത്ഥം മുനിവരന്‍ തന്നോടു ചൊല്‌ളിനാന്‍: നിന്തിരുവുള്ളത്തിലേറതെ…
Continue Reading