Archives for യൂദ്ധകാണ്ഡം - Page 5

യുദ്ധകാണ്ഡം പേജ് 2

  ലങ്കാവിവരണം ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ ശങ്കാവിഹീനമെന്നോടറിയിക്ക നീ കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ കാട്ടിത്തരികവേണം വചസാ ഭവാന്‍' എന്നതു കേട്ടു തൊഴുതു വാതാത്മജന്‍ നന്നായ്‌ത്തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍: 'മധ്യേ സമുദ്രം ത്രികൂടാചലം വളര്‍ ന്നത്യുന്നതമതിന്‍മൂര്‍ദ്ധ്‌നി ലങ്കാപുരം പ്രാണഭയമില്‌ളയാത ജനങ്ങള്‍ക്കു കാണാം കനകവിമാനസമാനമായ്. വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന പുത്തന്‍കനകമതിലതിന്‍ചുറ്റുമേ ഗോപുരം നാലുദിക്കികലുമുണ്ടതി…
Continue Reading

യുദ്ധകാണ്ഡംപേജ് 1

ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! രാമ! നാരായണ! രാമ! നാരായണ! രാമ! നാരായണ! ഹരേ! രാമ! രമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക!…
Continue Reading