Archives for സുന്ദരകാണ്ഡം - Page 2

സുന്ദരകാണ്ഡം പേജ് 6

  രാവണന്റെ ഇച്ഛാഭംഗം അനുസരണ മധുര രസവചന വിഭവങ്ങളാ ലാനന്ദരൂപിണിയോടു ചൊല്‌ളീടിനാന്‍ ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം ശോഭനശീലേ! പ്രസീദ പ്രസീദ മേ നിഖില ജഗദധിപമസുരേശമാലോക്യമാം നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍ ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം ത്വദ്ഗത മാനസനെന്നറികെന്നെ നീ ഭവതി…
Continue Reading

സുന്ദരകാണ്ഡം പേജ് 8

ലങ്കാമര്‍ദ്ദനം ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 750 നിജഹൃദയചതുരതയൊടപരമൊരു കാര്യവും നീതിയോടേ ചെയ്തു പോമവനുത്തമന്‍ അതിനു മുഹുറഹമഖില നിശിചരകുലേശനെ യന്‍പോടു കണ്ടു പറഞ്ഞു പോയീടണം അതിനു പെരുവഴിയുമിതു…
Continue Reading
12