അതുമിതും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വിണ്ണാറ്റിന്‍ വെള്ളത്തോടൊതുന്നു ചാരായം  : 'നിന്നില്‍ നിന്നെന്‍ നിലയെത്ര മെച്ചം  ! ആരെയും തീരാത്ത ദാഹത്തില്‍ വീഴ്ത്തുവോ നാരെയും ഭ്രാന്തില്‍ ഞാന്‍ മത്താടിപ്പോന്‍ നിന്നെക്കൊണ്ടെന്താവും?' മൂകമാം ഗംഗാം ബു കണ്ണുനീര്‍ തൂകുന്നു കാരുണ്യത്താല്‍. സാധ്വിയോടോതുന്നു ധൂളിപ്പെ'ണ്ണെന്നെ നീ…
Continue Reading