ഭാവനാഗതി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വാനത്ത് വാര്‍തിങ്കളുയര്‍ന്നുയര്‍ന്നു പാരത്രയും പാല്‍ക്കടലാക്കിടുന്നു; അതിങ്കലാറാടിയനേകലോക രാനന്ദപീയൂഷമശിച്ചിടുന്നു. ഊണും കഴിഞ്ഞപ്പൊഴുതുമ്മരത്തി ലുലാത്തി നില്‍ക്കുന്നു യുവാവൊരുത്തന്‍; തന്‍ കൈയണിക്കുഞ്ഞിനവന്റെ തയ്യല്‍ താലോലമേകുന്നു സമീപമെത്തി. ചിരിച്ചിരുന്നോരു കിടാവു തെല്ലു ചിണുങ്ങി വെണ്‍തിങ്കളെ നോക്കി നോക്കി; അച്ഛന്നുമമ്മയ്ക്കുമടുക്കല്‍ വേണ 'മമ്മാവനും'; കൊച്ചനതാണു…
Continue Reading