താരകോപദേശം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

താരകോപദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'താഴത്തു നില്ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ മൂഴിയെക്കണ്ണീരാറ്റില്‍ മുക്കൊല്ലേ; മനുഷ്യരേ!' വ്യോമത്തില്‍ സന്ധ്യയ്‌ക്കൊന്നു നോക്കിയാല്‍ക്കാണും നമ്മ ളീമട്ടില്‍ക്കണ്‍കൊണ്ടോരോന്നോതിടും താരങ്ങളെ എത്രയോ ലക്ഷം ഭുവാം സോദരിതന്നാര്‍ത്തി ക ണ്ടത്രമേല്‍ മാഴ്കും ദ്യോവിന്‍ ബാഷ്പാംബുബിന്ദുക്കളേ ഓതുന്നു മാലാല്‍ നാക്കു പൊങ്ങാത്തോരവര്‍:'ഞങ്ങള്‍ പാദത്താല്‍ മര്‍ദ്ദിപ്പീല…
Continue Reading

സ്വര്‍ഗ്ഗവും നരകവും (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

സ്വര്‍ഗ്ഗവും നരകവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും ലോകനായകന്‍ തീര്‍ത്തുമര്‍ത്ത്യരോടരുള്‍ചെയ്തു; 'എങ്ങോട്ടു പോകും നിങ്ങള്‍?' ഏവരും ചൊന്നാരൊപ്പം 'ഞങ്ങള്‍ പോംവെണ്മാടത്തില്‍; കണ്ടില്‍ച്ചെന്നെവന്‍വീഴും?' 'ഒന്നു നില്ക്കുവിന്‍ വത്സര്‍' എന്നോതി ക്ഷണം തീര്‍ത്താന്‍ പൊന്നിനാല്‍ക്കുണ്ടിന്‍ പാത വര്‍ഷിച്ചാന്‍ രത്‌നങ്ങളെ; കണ്മുനത്തെല്ലാല്‍ വിശ്വം കാല്‍ക്കീഴിലാക്കും…
Continue Reading

കാലം

കാലം കാലമാം ചതുഷ്പാത്തിന്‍ പിന്നില്‍ നിന്നോതീടുന്നു 'കാലമൊക്കെയും ചെയ്യും ചെയ്യുന്നു' ണ്ടെന്നായ്ച്ചിലര്‍ ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്ക്കുന്നു; 'ദൈവാദിഷ്ടം താനെനിക്കെന്‍ ധര്‍മ്മം പുരോഗതി. പക്ഷേ ഞാന്‍ ഗരുത്മാന,ല്ലല്പാല്പം മുന്നോട്ടു കാല്‍ വച്ചുവച്ചിഴഞ്ഞിഴഞ്ഞെന്‍ലക്ഷ്യം നോക്കിപ്പോകും. എത്രമേല്‍ ഭാരം മര്‍ത്ത്യരെന്‍ ചുമല്‍പാട്ടില്‍ക്കേറ്റു മത്രമേല്‍പ്പതുക്കെയാമെന്‍യാനം…
Continue Reading

മാറ് (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

മാറ് ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'ഹോയി ഹോയ് ഹോയ്' എന്നൊരാളാട്ടുന്നു വഴിക്കുനി; ന്നായതു ചെവിക്കൊള്‍വീലാഗമിപ്പവനന്യന്‍. 'മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലന്‍ നീ; യാരണന്‍ ഞാന്‍' എന്നവര്‍ പിന്നെയും തകര്‍ക്കുന്നു. ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോന്‍! പോകയാണുഷസ്സിന്കല്‍ ഗംഗയില്‍ സ്‌നാനത്തിനായ് !! സാമാന്യനല്ലപ്പുമാന്‍, സര്‍വ്വജ്ഞന്‍, ജിതേന്ദ്രിയന്‍, ശ്രീമച്ഛ്‌ന്കരാചാര്യരദ്വൈതവിദ്യാഗുരു. ആയവന്‍…
Continue Reading