സ്വര്‍ഗ്ഗവും നരകവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും ലോകനായകന്‍ തീര്‍ത്തുമര്‍ത്ത്യരോടരുള്‍ചെയ്തു; 'എങ്ങോട്ടു പോകും നിങ്ങള്‍?' ഏവരും ചൊന്നാരൊപ്പം 'ഞങ്ങള്‍ പോംവെണ്മാടത്തില്‍; കണ്ടില്‍ച്ചെന്നെവന്‍വീഴും?' 'ഒന്നു നില്ക്കുവിന്‍ വത്സര്‍' എന്നോതി ക്ഷണം തീര്‍ത്താന്‍ പൊന്നിനാല്‍ക്കുണ്ടിന്‍ പാത വര്‍ഷിച്ചാന്‍ രത്‌നങ്ങളെ; കണ്മുനത്തെല്ലാല്‍ വിശ്വം കാല്‍ക്കീഴിലാക്കും…
Continue Reading