താരകോപദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'താഴത്തു നില്ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ മൂഴിയെക്കണ്ണീരാറ്റില്‍ മുക്കൊല്ലേ; മനുഷ്യരേ!' വ്യോമത്തില്‍ സന്ധ്യയ്‌ക്കൊന്നു നോക്കിയാല്‍ക്കാണും നമ്മ ളീമട്ടില്‍ക്കണ്‍കൊണ്ടോരോന്നോതിടും താരങ്ങളെ എത്രയോ ലക്ഷം ഭുവാം സോദരിതന്നാര്‍ത്തി ക ണ്ടത്രമേല്‍ മാഴ്കും ദ്യോവിന്‍ ബാഷ്പാംബുബിന്ദുക്കളേ ഓതുന്നു മാലാല്‍ നാക്കു പൊങ്ങാത്തോരവര്‍:'ഞങ്ങള്‍ പാദത്താല്‍ മര്‍ദ്ദിപ്പീല…
Continue Reading