Archives for ക്ലാസിക് - Page 33

ബാലകാണ്ഡം പേജ് 31

വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി വിശ്വാസം ദശരഥന്‍ തനിക്കു വരുംവണ്ണം നിശേ്ശഷ വൃത്താന്തങ്ങളെഴുതിയയച്ചിതു വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും. സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും സന്ദേശം കണ്‍റ്റു പംക്തിസ്യന്ദനന്താനുമിനി സ്‌സന്ദേഹമില്‌ള പുറപെ്പടുകെന്നുരചെയ്തു. അഗ്‌നിമാനുപാദ്ധ്യായനാകിയ വസിഷ്ഠനും പത്‌നിയാമരുന്ധതിതാനുമായ് പുറപെ്പട്ടു. കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും…
Continue Reading

ബാലകാണ്ഡം പേജ് 26

ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍ ന്യൂനാതിരേകശൂന്യനചലനലേ്‌ളാ ഭവാന്‍. ത്വല്‍പാദാംബുജപാംസുപവിത്രാഭാഗീരഥി സര്‍പ്പഭൂഷണവിരിഞ്ചാദികളെല്‌ളാരെയും ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലലേ്‌ളാ; സിദ്ധിച്ചേനലേ്‌ളാ ഞാനും സ്വല്‍പാദസ്പര്‍ശമിപേ്പാള്‍. പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ കുണ്ഠ! തല്‍കുണ്ഠാത്മനാം ദുര്‍ല്‌ളഭമുര്‍ത്തേ! വിഷ്‌ണോ! മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം ചിത്തമോഹനം രമണീയദേഹിനം രാമം 1120 ശുദ്ധമത്ഭുതവീര്യം സുന്ദരം…
Continue Reading

ബാലകാണ്ഡം പേജ് 27

രാമ! രാഘവ! പാദപങ്കജം നമോസ്തുതേ! ശ്രീമയം ശ്രീദേവീപാണിദ്വയപത്മാര്‍ച്ചിതം. മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം ബ്രഹ്മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം മന്മനോനികേതനം കല്‍മഷവിനാശനം നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ. ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍ ജഗതാമാദിഭൂതനായതും ഭവാനലേ്‌ളാ. 1160 സര്‍വഭൂതങ്ങളിലുമസക്തനലേ്‌ളാ ഭവാന്‍…
Continue Reading

ബാലകാണ്ഡം പേജ് 28

cho®©Y p¦n¢©Jm! j¡h! j¡Ml! j¡h! cho®©Y c¡j¡iX! oÉY« c©h¡o®Y¤©Y. oho®YJt½¡tdçX« glY¢ J©j¡h¢ S¡u oho®Yhdj¡b« J®nho§ QLvd©Y! QcchjXa¤¯K¡dp« QL¼¡Z« a¢cc¡iJ©J¡T¢oa¦m±dg« j¡h« Jjo¡joi¤Lo¤b¦YmjO¡d« Jj¤X¡Jj« J¡qQkag¡o« j¡h« JcJj¤O¢ja¢l¬¡«fj« jh¡lj« Jc©J¡Ò§kjY®cJ¤ßk¡Õ¢YLß« 1210 Jhkak©k¡kl¢hkl¢©k¡Oc« Jh©k¡ÎlcY«…
Continue Reading

ബാലകാണ്ഡം പേജ് 25

ഉഗ്രമാം തപസെ്‌സാടുമിരിക്കും ശിലാരൂപ മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍. ശ്രീപാദാംബുജം മെലേ്‌ള വച്ചിതു രാമദേവന്‍ ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി. രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍ കോമളരൂപന്‍ മുനിപത്‌നിയെ വണങ്ങിനാന്‍. അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്ക്കും വന്നൊരാനന്ദമേതും ചൊല്‌ളാവതല്‌ളയലേ്‌ളാ. താപസശ്രേഷ്ഠനായ കൌശികമുനിയോടും താപസഞ്ചയം നീങ്ങുമാറു സോദരനോടും.…
Continue Reading

ബാലകാണ്ഡം പേജ് 23

ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം. കേ്ഷാണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍ കാണണം മഹാസത്വമാകിയ ധനൂരത്‌നം.'' താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു ഭൂപതിബാലന്മാരും കൂടെപേ്പായ് വിശ്വാമിത്രന്‍ പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം ദിവ്യപാദപലതാകുസുമഫലങ്ങളാല്‍ സര്‍വമോഹനകരം ജന്തുസഞ്ചയഹീനം കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി 980 പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ 'ആശ്രമപദമിദമാര്‍ക്കുളള മനോഹര…
Continue Reading

ബാലകാണ്ഡം പേജ് 24

തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍ തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും 'നില്‌ളുനില്‌ളാരാകുന്നതെന്തിതു ദുഷ്ടാത്മാവേ! ചൊല്‌ളുചൊലെ്‌ളന്നോടു നീയെല്‌ളാമേ പരമാര്‍ത്ഥം. വല്‌ളാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം? നിര്‍ല്‌ളജ്ജനായ ഭവാനേതൊരു മഹാപാപി? സത്യമെന്നോടു ചൊല്‌ളീടറിഞ്ഞേനലേ്‌ളാ തവ വൃത്താന്തം പറയായ്കില്‍ ഭസ്മമാക്കുവേനിപേ്പാള്‍.'' ചൊല്‌ളിനാനതുനേരം താപസേന്ദ്രനെ നോക്കി 'സ്വര്‍ലേ്‌ളാകാധിപനായ…
Continue Reading

ബാലകാണ്ഡം പേജ് 22

കൌശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്‌ളാ മാശു രാഘവനുപദേശിച്ചു സലക്ഷ്മണം. നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ. രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ. പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം. രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്ക്കാരംചെയ്താര്‍.…
Continue Reading

ബാലകാണ്ഡം പേജ് 20

'ഞാനമാവാസ്യതോറും പിതൃദേവാദികളെ ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍ മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര ന്മാരിരുവരുമനുചരന്മാരായുളേളാരും. അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ യവനീപതേ! രാമദേവനെയയയ്‌ക്കേണം. പുഷ്‌കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു ലക്ഷ്മണനേയുംകൂടെ നല്‌കേണം മടിയാതെ. നല്‌ളതു വന്നീടുക നിനക്കു മഹീപതേ! കല്യാണമതേ! കരുണാനിധേ! നരപതേ!'' 830 ചിന്താചഞ്ചലനായ പങ്കതിസ്യന്ദനനൃപന്‍…
Continue Reading

ബാലകാണ്ഡം പേജ് 21

'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു'മെ ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ. 'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢം പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്‌സിങ്കല്‍ 'ഗുണങ്ങള്‍ വരുവാനായ്‌പോവിനെന്നുരചെയ്താന്‍. ജനകജനനിമാര്‍ചരണാംബുജം കൂപ്പി മുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍ വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍, വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു…
Continue Reading