Archives for ക്ലാസിക് - Page 4

പ്രഭുസമക്ഷം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

പ്രഭുസമക്ഷം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ഈരേഴുലകങ്ങള്‍ക്കുമീശനാം മഹാപ്രഭോ! ദൂരസ്ഥം, മഹോന്നതം, ദുഷ്പ്രാപം, ഭവല്‍പദം; എങ്കിലും പാപിഷ്ഠനാം ഞാനുമപ്പദത്തിങ്കല്‍ ത്തങ്കിടുന്നതിനു താന്‍ താവകം പരിശ്രമം 2 ആവതല്ലങ്ങേക്കൈക്കുമങ്ങോളമെന്നെക്കേറ്റാ നാഞ്ഞല്പം വലിക്കുകില്‍പ്പൊട്ടിപ്പോം പൂമാലയാല്‍. ആകയാലാവാം കനിഞ്ഞിമ്മട്ടില്‍ക്കനം പൂണ്ട ലോഹശൃങ്ഖലകൊണ്ടു കര്‍ഷിപ്പ;തറിഞ്ഞു ഞാന്‍ ഇങ്ങെനിക്കെന്തിന്നതോര്‍ത്താതങ്കം? എന്മേനിയി ലങ്ങേക്കൈചാര്‍ത്തീടുന്നതാകല്പമല്ലീ…
Continue Reading

ദിവ്യദര്‍ശനം

ദിവ്യദര്‍ശനം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ആഴിത്തിമിങ്ഗലത്തീന്‍ പഴമായ് വീഴ്ത്തി യാദിത്യബിംബത്തെയന്നും ദൈവം. തന്‍തല പൊന്തിച്ചു നില്പായി കൂരിരു ട്ടന്തകനേറിന പോത്തുപോലെ. മങ്ങിന വെണ്മതിക്കീറിനാല്‍ പാഴ്‌നിലാ വങ്ങിങ്ങൊരല്പാല്പമല്ലുതിര്‍ത്തു, രോഷത്തിന്‍ മൂര്‍ച്ഛയില്‍ ദംഷ്ട്രയാല്‍ താന്‍തൂകും ഹാസത്തിന്നങ്കുരമെന്നപോലെ. മിന്നാമിനുങ്ങുകള്‍ മുറ്റത്തില്‍ച്ചാഞ്ചാടി മിന്നിയും മങ്ങിയും മാറി മാറി, ജന്മവും…
Continue Reading

പ്രേമസംഗീതം

പ്രേമസംഗീതം ഒരൊറ്റമതമുണ്ടു ലകി,ന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെപ്പാലമൃതൂട്ടും പാര്‍വണശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു. അതിന്നൊരരിയാം നാസ്തിക്യംതാന്‍ ദ്വേഷം; ലോകത്തി ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം. മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്, മടുമലര്‍വാടിക മരുപ്പറമ്പായ്, വാനം നാരകമായ്. 2 പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പു…
Continue Reading

പേജ് 30

ഓക്കുകില്‌ളിന്നിയിച്ചൂഷണമെന്നണ ഞ്ഞൊത്തുചേര്‍ന്നോതുവിന്‍, പല്‌ളിളിക്കിന്‍! ദംഷ്ര്ടകള്‍ കാട്ടിബ്ഭയപെ്പടുത്തീടുവി നട്ടഹസിക്കുവിന്‍ ഘോരമായി! വജ്രനഖങ്ങളാല്‍ മാന്തിപെ്പാളിക്കുവിന്‍, മര്‍ത്ത്യന്റെ മാംസളസ്‌കന്ധപിണ്ഡം ഈ വിശ്വരംഗമിതൊന്നുപോല്‍,ഹാ, സര്‍വ്വ ജീവജാലങ്ങള്‍ക്കുമുള്ളതലേ്‌ള? അശ്വങ്ങളേ, നിങ്ങള്‍ വണ്ടി വലിച്ചിടേ ണ്ടൊത്താചരിപ്പിന്‍ പണിമുടക്കം. നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ നിങ്ങളെ മേലില്‍ച്ചുമക്കട്ടവന്‍! കാലികളേ, നിങ്ങള്‍ പെറ്റ പൈതങ്ങള്‍ക്കു…
Continue Reading

പേജ് 31

പതിമൂന്ന് നിര്‍ത്തുന്നു ഞാനിപ്രചണ്ഡപ്രലപനം ക്ഷ്യുബ്ധരായ്ത്തീരേണ്ട നിങ്ങളാരും! പരമാര്‍ത്ഥ്യത്തിന്‍ വെളിച്ചത്തിലേയ്‌ക്കെന്റെ പാടും പിശാചിനെ ഞാന്‍ നയിച്ചു. നിങ്ങള്‍ക്കു നെറ്റിചുളിയാം, ചുളിഞ്ഞിട ട്ടിങ്ങുള്ളിലൊട്ടും കുലുക്കമില്‌ള. പെട്ടെന്നുയരാം വികാര,മതിലല്‌ള തട്ടിച്ചു നോക്കേണ്ടതെന്മൊഴികള്‍. ആവികാരം ശമിക്കുമ്പോള്‍, പ്രശാന്തത താവിക്കുളിര്‍ത്തീടുമന്തരംഗം. ആനല്‌ള നേരത്തു നിങ്ങളെ നോക്കുവിന്‍ മാനസക്കണ്ണുതുറന്നു നിങ്ങള്‍.…
Continue Reading

പേജ് 32

സമാപ്തം സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വര്‍ണ്ണങ്ങല്‍ കലര്‍ത്തി ഏറെക്കുറെ ആത്മകഥാരൂപത്തില്‍ രചിയ്ക്കപെ്പട്ട ഒരു നിന്ദ്യാകാവ്യമാണിത്. മലയാളത്തിലെ ആദ്യത്തെ ''നിഹിലിസ്റ്റിക്'' കവിത. ചങ്ങമ്പുഴയുടെ മറ്റെല്‌ളാ കൃതികളില്‍നിന്നും ഇതു വേറിട്ടുനില്‍ക്കുന്നു. സൌന്ദര്യ സങ്കല്‍പങ്ങളേക്കാള്‍ കവിയുടെ നാനാമുഖമായ മാനസിക വ്യാപാരങ്ങളാണു ഇതില്‍ പ്രതിഫലിച്ചു കാണുന്നത്. മാനുഷിക…
Continue Reading

പേജ് 28

ഏകാദശി, ഷഷ്ഠി, പൂജ, പാല്‍ക്കാവടി, ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി എന്നിവയൊക്കെയുണ്ടെങ്കിലേ സര്‍വ്വേശന്‍ തന്നിടൂ നിങ്ങള്‍ക്കാ നേട്ടമെല്‌ളാം! ഇത്രയും പോ,രിനി നിങ്ങളിലാരാനും മര്‍ത്ത്യനായ്‌പെ്പട്ടെന്നു മാറുന്നെങ്കില്‍ കര്‍മ്മം ചിലതു,ണ്ടതുകൂടിയാകിലേ സമ്മതനാകൂ, യശ്വസ്വയാകൂ. വീട്ടില്‍ വരുത്തിക്കുടിച്ചിടാം ചാരായം, റോട്ടില്‍ ഖദറിട്ടുതന്നെ പോണം. അല്‍പം പ്രമാണിത്തം വേണമെങ്കില്‍…
Continue Reading

പേജ് 29

  മുന്‍കുതിപ്പന്‍തൊലിവന്നുചേരുംവേണ്ട ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ. അല്‍പമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ് എപെ്പാഴുമങ്ങിങ്ങലഞ്ഞിടേണം. ചക്കാത്തില്‍ ചായകുടിക്കാം ധാരാളമാ യൊക്കുമെങ്കില്‍ സിഗററ്റുമാകാം. വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാന്‍ പാടി,ല്‌ളിടയ്ക്കു ചുമ വരണം. പട്ടിണിയെന്നു പുറമേ നടിക്കണം, ഷര്‍ട്ടിലും മുണ്ടിലും ചേറു വേണം. പുച്ഛഭാവത്തിലെതിര്‍ക്കണം ഗാന്ധിതന്‍ തത്ത്വസിദ്ധാന്തങ്ങളാത്തഗര്‍വ്വം.…
Continue Reading

പേജ് 26

എന്തിനു?ശക്തി കാണിക്കാന്‍, വിനോദിക്കാന്‍, മന്ദഹസിക്കാ നഹങ്കരിക്കാന്‍! കാട്ടുമൃഗങ്ങളേ, നിങ്ങള്‍ക്കു കാറില്‌ള, കോട്ടില്‌ള, ഷര്‍ട്ടില്‌ള, സഞ്ചിയില്‌ള. നിങ്ങള്‍ തിയേറ്ററില്‍ പോകുന്നി, ലെ്‌ളന്നല്‌ള നിങ്ങള്‍ക്കുദ്യാനവിരുന്നുമില്‌ള. നിങ്ങള്‍ 'താങ്ക്‌സെ','ക്‌സ്‌ക്യൂസ്','പ്‌ളീസ്','നൊമെന്‍ഷ'നിത്യാദി ഭംഗിവാക്കൊന്നും പറയാറില്‌ള. കണ്ടിടാറില്‌ളാ ചുരുട്ടോ സിഗററ്റോ ചുണ്ടില്‍, മുഖം വടിക്കില്‌ള നിങ്ങള്‍ നിങ്ങല്‍ക്കു ക്‌ളബ്ബില്‌ള,നുമോദനമില്‌ള, മംഗളപത്രങ്ങള്‍…
Continue Reading

പേജ് 27

  നിങ്ങള്‍തന്‍ ലോകത്തു തേവിടിശ്ശിത്തെരു വെങ്ങുമില്‌ളിലെ്‌ളാരു വൈകൃതവും. പ്രേമലേഖനങ്ങളെഴുതില്‌ള, വാങ്ങുകി ''ലേ്‌ളാമനേ'' യെന്നു വിളിക്കുകില്‌ള. ഹാ,ഗുഹ്യരോഗം പിടിക്കില്‌ള നിങ്ങള്‍ക്കു, ഭോഗഭ്രമവുമധികമില്‌ള. കാതില്‍ഗ്ഗുളോപ്പിട്ടിടതുഭാഗം തല കോതി,മുഖത്തു ചുണ്ണാമ്പു പൂശി, മുട്ടോളം കൈകളിലൊന്നില്‍ വളയെടു ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി, പൂവണിസ്‌സാരിയി,ലുര്‍വ്വശിമാരെന്ന ഭാവത്തില്‍ക്കണെ്ണറിഞ്ഞും, കുഴഞ്ഞും,…
Continue Reading