Archives for ©dQ® 5 - Page 3

പേജ് 6

  രമണന്‍ അറിവതില്‌ളിപ്രേമനാടകത്തിന്‍ പരിണാമമെമ്മട്ടിലായിരിക്കും. ഇനി ഞാന്‍ പറയട്ടെ, തോഴ, ഞാനാ പ്രണയത്തിടമ്പിലലിഞ്ഞുപോയി. ശരിയാണതെന്നാലുമിക്കഥയി ദ്ധരയൊരുനാളുമറിഞ്ഞുകൂടാ! അറിയിക്കാതാവോളം കാത്തുനോക്കു മവളെയുംകൂടി ഞാനീ രഹസ്യം; ഒരുനാളും കാണിക്കയില്‌ള ഞാനാ ക്കിരണത്തെയെന്റെ യഥാര്‍ത്ഥവര്‍ണ്ണം. കഴിവോളമീ മായാമണ്ഡലംവി ട്ടൊഴിയുവാന്‍ മാത്രമേ നോക്കിടൂ ഞാന്‍! മദനന്‍ സഹകരിക്കട്ടെ…
Continue Reading

പേജ് 5

  മദനന്‍ മഹിയില്‍ നീയക്കാമ്യമായൊരോമ ന്മഹിമതന്‍ മുന്നില്‍ നമസ്‌കരിക്കൂ! അവളെന്തു ദേവത, ദിവ്യയാമൊ രവതാരചാരുത, രാഗപൂത! അവളുടെ രാഗത്തിന്നര്‍ഹനാവാന്‍ കഴിവതുതന്നെന്തു ഭാഗധേയം! നിരഘമായുള്ളൊരിപ്രേമദാനം നിരസിച്ചിടുന്നതൊരുഗ്രപാപം! അതിനെ നീയെന്നെന്നുമാദരിക്കൂ! അതിനെ നീ സസ്പൃഹം സ്വീകരിക്കു! രമണന്‍ ശരിതന്നെപക്ഷെ, മദന, നീയെന്‍ പരമാര്‍ത്ഥവസ്തുതയോര്‍ത്തുനോക്കൂ; അവനിയില്‍…
Continue Reading