അടിച്ചുതളിപ്പാട്ട്

   വിവാഹവുമായി ബന്ധപ്പെട്ടു നടത്തിവന്നിരുന്ന വിനോദപരമായ പാട്ട്. തെക്കന്‍ കേരളത്തിലാണ് പ്രചാരത്തിലിരുന്നത്. കല്യാണ് കഴിഞ്ഞ് വധൂഗൃഹത്തില്‍ത്തന്നെ നാലുദിവസം കഴിയണമെന്ന നിയമം ചില സമുദായങ്ങള്‍ക്കുണ്ടായിരുന്നു. ആ ദിനങ്ങളില്‍ ഗാര്‍ഹികോത്സവത്തിന്റെ പ്രതീതിയുളവാക്കും. കൊട്ടും പാട്ടും സദ്യയും നടക്കും. വധൂവരന്മാരെ കളിയാക്കുന്ന ഭാഗങ്ങളും പാട്ടിലുണ്ടാകും. അടിച്ചുതളിപ്പാട്ട്…
Continue Reading

കുഞ്ഞിപെ്പണ്ണ്

  രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെ്പണേ്ണ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്‌ളാരും... ചെന്തേങ്ങ നിറമലേ്‌ളലും ചെന്താമരക്കണ്ണിലേ്‌ളലും മുട്ടിറങ്ങി മുടിയിലേ്‌ളലും മുല്‌ളമൊട്ടിന്‍ പല്‌ളിലേ്‌ളലും എന്നാലെന്തേ കുഞ്ഞിപെ്പണേ്ണ നിന്നെക്കാണാന്‍ ചന്തംതോന്നും എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്‌ളാരും. കാതിലൊരു മിന്നുമില്‌ള…
Continue Reading

അഞ്ചുതമ്പുരാന്‍ പാട്ട്

   തെക്കന്‍പാട്ടുകളില്‍ മുഖ്യമായൊരു കഥാഗാനം. പതിനാറാം ശതകത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ മാത്സര്യത്തെയും അന്തച്ഛിദ്രത്തെയും പറ്റിയാണ് അഞ്ചുതമ്പുരാന്‍ പാട്ടില്‍. ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ ഭാഗങ്ങളാണ് അടങ്ങിയിട്ടുള്ളത്. അഞ്ചു തമ്പുരാക്കന്മാരെപ്പറ്റില്‍ ഇതില്‍ പ്രസ്താവിക്കുന്നു. ഓടനാട്ടുനിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രണ്ട്…
Continue Reading

അടച്ചുതുറപ്പാട്ട്

കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒരിനം. കല്യാണം കഴിഞ്ഞ് നാലാം ദിവസത്തെ ചടങ്ങാണ് 'അടച്ചുതുറ’. വധൂവരന്മാരുടെ കുളിയും ഊണും കഴിഞ്ഞതിനുശേഷമാണ് ഇത് നടത്തേണ്ടത്. മണവാളന്‍ ഭക്ഷണം കഴിഞ്ഞ് തോഴരുമായി മണവറയില്‍ ചെന്ന് വാതിലടയ്ക്കും. വധുവിന്റെ അമ്മ (അമ്മാവിയമ്മ) പല…
Continue Reading

അക്കമ്മപ്പാട്ട്

സാമന്തന്‍ നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളായ അക്കമ്മമാര്‍ പാടിവരാറുള്ള അനുഷ്ഠാനഗാനങ്ങള്‍. വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അക്കമ്മമാര്‍ വിളക്കുവച്ച് പാടാറുണ്ട്. സ്തുതിപരവും പുരാണേതിഹാസാവലംബികളുമായ ഗാനങ്ങളാണവ. സ്വയംവര കഥാഗാനങ്ങള്‍ അവയില്‍ മുഖ്യമാണ്. അക്കമ്മപ്പാട്ടുകള്‍ ഇന്ന് പ്രചാരലുപ്തമായിത്തീര്‍ന്നിരിക്കുന്നു.     ഗണപതി, ഇഷ്ടദേവതാ വന്ദനം എന്നിവയോടെയാണ് അക്കമ്മപ്പാട്ട്…
Continue Reading

വഞ്ചി പാട്ട് വരി 2

വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2വഞ്ചി പാട്ട് വരി 2
Continue Reading

വഞ്ചി പാട്ട് വരി

വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി വഞ്ചി പാട്ട് വരി
Continue Reading