ലോക മലയാളി കൗണ്‍സില്‍

ലോക മലയാളി കൗണ്‍സില്‍ 1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ രൂപം കൊണ്ട സംഘടനയാണ് ലോക മലയാളി കൗണ്‍സില്‍. (World Malayalee Council ). പ്രവാസിമലയാളികളുടെ ആദ്യ സമ്മേളനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ നിന്ന് എത്തി ലോകത്താകമാനം വസിക്കുന്ന മലയാളികളെ…
Continue Reading
Featured

മലയാളസിനിമയ്ക്ക് 10 അവാര്‍ഡ്‌

ഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മികച്ച മലയാള സിനിമയ്ക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അർഹമായി. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും…
Continue Reading

എഴുത്തച്ഛന്‍ പുരസ്‌കാരം

    സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാര്‍ഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര…
Continue Reading

ഗുപ്തന്‍ നായര്‍ അവാര്‍ഡ്

എസ്. ഗുപ്തന്‍ നായര്‍ ഫൗണ്‍ടേഷന്‍ അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണിത്. എം. ലീലാവതി, അമ്പലപ്പുഴ രാമവര്‍മ്മ, സുകുമാര്‍ അഴീക്കോട്, ഹൃദയകുമാരി എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
Continue Reading

ഭാരതീയ ജ്ഞാനപീഠം പുരസ്‌ക്കാരം

  1965 ജി. ശങ്കരക്കുറുപ്പ് മലയാളം  1966 താരാശങ്കര്‍ ബാനര്‍ജി ബംഗാളി 1967 കെ.വി. പുട്ടപ്പ കന്നഡ 1968 സുമിത്രാനന്ദന്‍ പന്ത് ഹിന്ദി 1969 ഫിറാക് ഗോരഖ്പുരി ഉര്‍ദു 1970 ഡോ.വി. സത്യനാരായണ തെലുങ്ക് 1971 ബിഷ്ണുഡേ ബംഗാളി 1972 രാംധരിസിങ്…
Continue Reading

വള്ളത്തോള്‍ പുരസ്‌ക്കാരം

1991 പാലാ നാരായണന്‍ നായര്‍ 1994 പൊന്‍കുന്നം വര്‍ക്കി 1993 വൈക്കം മുഹമ്മദ് ബഷീര്‍ 1993 ബാലാമണിയമ്മ 1995 എം.പി. അപ്പന്‍ 1996 തകഴി ശിവശങ്കരപ്പിള്ള 1997 അക്കിത്തം അച്യുതന്‍ നമ്പൂതിരി 1998 ഡോ.കെ.എം. ജോര്‍ജ് 1999 പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍…
Continue Reading

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം  കവിത

  1959 പി. കുഞ്ഞിരാമന്‍ നായര്‍ കളിയച്ഛന്‍ 1960 കെ.കെ. രാജ മലനാട്ടില്‍ 1961 ജി. ശങ്കരക്കുറുപ്പ് വിശ്വദര്‍ശനം 1962 വയലാര്‍ രാമവര്‍മ്മ സര്‍ഗ്ഗസംഗീതം 1963 എന്‍. ബാലാമണിയമ്മ മുത്തശ്ശി 1964 വൈലോപ്പിള്ളി ശ്രീധരമേനോന്‍ കയ്പവല്‌ളരി 1965 വി.കെ. ഗോവിന്ദന്‍ നായര്‍…
Continue Reading

വയലാര്‍ അവാര്‍ഡ്

  1977 ലളിതാബിക അന്തര്‍ജ്ജനം അഗ്‌നിസാക്ഷി 1978 പി.കെ. ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ 1979 മലയാറ്റൂര്‍ രാമകൃഷ്ണന്‍  യന്ത്രം 1980 തകഴി ശിവശങ്കരപ്പിള്ള കയര്‍ 1981 വൈലോപ്പിള്ളി ശ്രീധരമേനോന്‍ മകരക്കൊയ്ത്ത് 1982 ഒ.എന്‍.വി. കുറുപ്പ് ഉപ്പ് 1983 വിലാസിനി അവകാശികള്‍…
Continue Reading

മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം

  2001 തിക്കോടിയന്‍ 2002 എം.വി. ദേവന്‍ 2003 പാലാ നാരായണന്‍ നായര്‍ 2004 ഒ.വി. വിജയന്‍ 2005 എം.ടി. വാസുദേവന്‍ നായര്‍ 2006 എം. മുകുന്ദന്‍ 2007 അക്കിത്തം അച്യുതന്‍ നമ്പൂതിരി 2008 കോവിലന്‍ 2009 വിഷ്ണുനാരായണന്‍ നമ്പൂതിരി
Continue Reading

ആശാന്‍ പ്രൈസ്

1989 എന്‍.എന്‍. കക്കാട് 1990 യൂസഫലി കേച്ചേരി 1991 സുഗതകുമാരി 1992 പി. ഭാസ്‌ക്കരന്‍ 1993 പ്രൊഫ.ഒ.എന്‍.വി. കുറുപ്പ് 1994 അക്കിത്തം അച്യുതന്‍ നമ്പൂതിരി 1995 കടമ്മനിട്ട രാമകൃഷ്ണന്‍ 1996 വിഷ്ണുനാരായണന്‍ നമ്പൂതിരി 1997 ആറ്റൂര്‍ രവിവര്‍മ്മ 1998 ഒളപ്പമണ്ണ സുബ്രഝണ്യന്‍…
Continue Reading