മാസിക

ഐസ് 1960C : ഒരു സമ്പൂർണ ശാസ്ത്രനോവൽ (പഠനം)

റ്റോജി വർഗീസ് റ്റി ജി.ആർ.ഇന്ദുഗോപന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ഐസ്- 1960C. മലയാളത്തിൽ സയൻസ് ഫിക്ഷൻ വളരാൻ തുടങ്ങിയിട്ടേയുള്ളൂ. പരിസ്ഥിതി പ്രശ്‌നങ്ങളെയും സാങ്കേതികവിദ്യയുടെ വികാസത്തെയുമെല്ലാം ആധാരമാക്കി ധാരാളം കൃതികൾ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ടെങ്കിലും ഒരു സമ്പൂർണ ശാസ്ത്രനോവൽ എന്ന ബഹുമതി ഇന്ദുഗോപന്റെ…
Continue Reading
മാസിക

കുന്നും കുഴിയും (കവിത)

എസ്.എന്‍. ഭട്ടതിരി ഇത്, ആകാശത്തിന്റെ കുന്നിലേക്കു പോകുംമുന്‍പ് മുത്തച്ഛനെന്നോട് പറഞ്ഞ കഥയാണ് ഇതിനുമുന്‍പും മുത്തച്ഛനെന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. കുരുടന്‍ യാചകന്റെ വഴികാട്ടിയായ സ്വപ്നത്തില്‍ മുത്തച്ഛന്‍ വഴിതെറ്റാതെ രക്ഷപ്പെട്ടതും ഓപ്പോളെ മുറിഞ്ഞുപോയ വേരോടെ പഴവിലയ്ക്ക് തിരച്ചെടുത്തതും കണ്ണീരില്‍ ചുണ്ടങ്ങയുമക്ഷതവും നാണയവുമിട്ട് അതുകൊണ്ടവളെ ശുദ്ധിവരുത്തിയതും…
Continue Reading
മാസിക

മരണം എന്ന പ്രതിഭാസം (ലേഖനം)

തോമസ് കുളത്തൂര്‍ ജീവിക്കാന്‍ ആവശ്യമായത് പ്രാണനാണ്. പ്രാണനാല്‍ ജീവിക്കപ്പെടുന്നതിനെയെല്ലാം ''പ്രാണികള്‍'' എന്നു വിളിയ്ക്കാം. പ്രാണന്‍ നഷ്ടപ്പെടുമ്പോള്‍ മരണം സംഭവിച്ചു'' എന്നു പറയുന്നു. ജീവിതത്തിന്റെ ആരംഭം ''ജനന''മാണ്. ജനിയക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ''ജനനം'' ഒരു പ്രശ്‌നമാകുന്നില്ല. വൈവിദ്ധ്യമാര്‍ന്ന (മായ) പ്രപഞ്ചത്തില്‍ പഠിച്ചു വളരുകയാണ്…
Continue Reading
മാസിക

ആർദ്രം (കഥ)

പി.ശ്രീകുമാര്‍ നിഴൽ, പ്രകാശത്തിൻറ്റെ ദുഃഖം. സത്യത്തിൻറ്റെ മുഖം. സൂര്യനും, നക്ഷത്രങ്ങളും, ആകാശവും നിഴൽ കാണുന്നില്ല.... പാറി നടക്കുന്ന ചിത്രശലഭങ്ങൾ നിഴൽ കാണുന്നില്ല. എപ്പോഴും ഒഴുകി നടക്കുന്ന ഞാനും. അങ്ങകലെ ആ കുന്നിൻചരുവിൽ കുറെ നിഴലുകൾ. അവ നിഴലുകളാണോ അതോ....... അല്ല, നിഴലുകളല്ല.......…
Continue Reading
മാസിക

യു.ജി.സി മലയാളം

യു.ജി.സി മലയാളം ചോദ്യം-  01 ;   ‘കേരളത്തിലെ മയക്കോവ്‌സ്‌കി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കവിയുടെ രചനയ്ക്ക് അവതാരിക എഴുതിയത് കേസരിയാണ്.- കവി ആര് ? കൃതി ഏത് ? ;   1810-ാമാണ്ടുതൊട്ട് 1829 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്നവര്‍ ആരെല്ലാമായിരുന്നു ? ; …
Continue Reading
മാസിക

കാളിദാസകവിയുടെ കാവ്യായനം

ആമുഖം     വെണ്‍മേഘത്തേരിലേറിവന്ന് ആസ്വാദക ഹൃദയങ്ങളില്‍ സിംഹാസനസ്ഥനായവനെ നാം ഇന്ത്യന്‍ കവികളുടെ രാജകുമാരനായഭിഷേചിച്ചു. ബാലഭാസ്‌കരശോഭ പരത്തുന്ന ആ കാവ്യങ്ങളില്‍ കവിത്വത്തിന്റെ പൂര്‍ണ്ണത നാം ദര്‍ശിച്ചു. വിലോഭനീയമായ ലാവണ്യത്തികവ് പകരുന്ന കാവ്യങ്ങള്‍ നേടിക്കൊടുത്ത യശസ്സ് കാളിദാസകവിയുടെ കാവ്യായനം സഫലമാക്കിത്തീര്‍ത്തു. വിശ്വപ്രകൃതിയെപ്പോലെ അക്ഷയവും അനശ്വരവും…
Continue Reading
മാസിക

ആനന്ദധാര

ആനന്ദധാര -ത്രേസ്യാമ്മ തോമസ് ഈ തിരകളെത്തഴുകി വന്നെത്തുമീ സംഗീതമെവിടെനിന്നെത്തുന്നുവോ ആടിക്കാറ്റിലലഞ്ഞുലഞ്ഞെത്തുമീ സംഗീതമനിക്കെത്രകേട്ടാലും മതിയാവാത്തതെന്തേ?....... ആകാശഗംഗയില്‍ നിന്നോ നിലാവിന്റെ നാട്ടില്‍ നിന്നൊ ആര്‍ത്തിരമ്പും ആഴിയുടെ ആഴങ്ങളില്‍ നിന്നൊ... എവിടെനിന്നെവിടെനിന്നെത്തുമീ ഗാനകല്ലോലിനി...... തപ്തനിശ്വാസങ്ങളിലെനിക്കാശ്വാസമായി കൊടും വേദനയിലൊരു വേനല്‍ മഴയായ്........ ഊഷരഭൂവിലൊരു തുഷാരബിന്ദുവായ് നീ എവിടെ…
Continue Reading
മാസിക

കാറ്ററിഞ്ഞതും പറയാത്തതും

കാറ്ററിഞ്ഞതും പറയാത്തതും രജനിഗണേഷ് വഴിയിറമ്പുകളില്‍ തലയുയര്‍ത്തിനിന്ന കാട്ടപ്പച്ചെടികള്‍ പറഞ്ഞു  'രാഘവാ... നിനക്കെങ്ങനെ കഴിഞ്ഞു?' കശുമാവിന്‍ തോപ്പില്‍നിന്നിറങ്ങി കൈതക്കാട്ടിലൂടെ പോകുന്ന കാറ്റ് ചൊല്ലി : 'എങ്കിലും രാഘവാ... നീ...' രാഘവന്‍ നിസംഗനായിരുന്നു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുറിമുണ്ട് മുറുക്കിക്കുത്തി, കൈതക്കാട് കടന്ന് കശുമാവിന്‍…
Continue Reading
മാസിക

വായാടിക്കുരുവികള്‍ (കഥ)

റീത്ത സ്‌കൂള്‍ വാനിന്റെ ആരവം ഗേറ്റ് കടന്നുപോയി. തെന്നിത്തെറിച്ചെത്തിയ കലപിലകള്‍, ആന്‍സിയുടെ കാതില്‍ പതിഞ്ഞു. വായിച്ചുകൊണ്ടിരുന്ന മാഗസിന്‍ മടക്കി ടീപോയയില്‍ വയ്ക്കുന്നതിനിടയില്‍, ഓടിക്കിതച്ചവള്‍ അരികിലെത്തി... ജനീറ്റ... ഇളയ മകള്‍. ചുമലില്‍നിന്ന് ഇഴുകിയിറങ്ങിയ സ്‌കൂള്‍ ബാഗ് സെറ്റിയിലേക്കെറിഞ്ഞ്, അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി…
Continue Reading
മാസിക

കുന്നിന്റെ തുഞ്ചത്തൊരു വൃക്ഷസംഗമം

   അജിത് മുനി   തന്നെ ആകര്‍ഷിച്ച സാഹിത്യകൃതികളിലെ മനുഷ്യകഥയില്‍ പങ്കുചേര്‍ന്നും സാക്ഷ്യം വഹിച്ചും നിലകൊള്ളുന്ന വൃക്ഷസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് തന്റെ നാട്ടുപുരയിടത്തില്‍ വളരാന്‍ ഇടം കൊടുത്ത ഒരു സാഹിത്യകാരന്റെ ഉദ്യമം. സസ്യജാലങ്ങള്‍ക്ക് മണ്ണില്‍ വേരുറപ്പിച്ചു് ശിഖരമുയര്‍ത്തിപ്പിടിക്കാന്‍ ജീവജലം പകര്‍ന്ന വി.എം.കെ. എന്ന…
Continue Reading