Featured

കെ.വി.മോഹന്‍കുമാറിന് വയലാര്‍ അവാര്‍ഡ്

നോവലിസ്റ്റും ഐ.എ.എസുകാരനുമായ കെ.വി.മോഹന്‍ കുമാര്‍ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് നേടി. പുന്നപ്ര വയലാര്‍ സമരത്തിലെ തീക്ഷ്ണമായ ചരിത്രത്തിലൂടെ യാത്ര നടത്തി എഴുതിയ ' ഉഷ്ണരാശി' എന്ന നോവലിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്‌ടോബര്‍…
Continue Reading

മണ്ണ്

പി.വൈ. ബാലന്‍   മറവിയുടെ മറുകരയില്‍ മറനീക്കി നീ ഇനി എനിക്കെന്തുവേണം... വളരെ നാള്‍ കഴിഞ്ഞെന്നോ തലമുടി സന്ധ്യപോലിരിക്കുന്നോ അതിനെന്ത്? ഒന്നും മറ്റൊന്നിനെപേ്പാലെയാവില്‌ള ഓര്‍മ്മയില്‍ മഴക്കാടുകള്‍ കൈകോര്‍ക്കാനവസരം. മഞ്ചാടിക്കുരു മൈലാഞ്ചി മൗനം പിന്നെ മേനി എല്‌ളാം ഇവിടുണ്ട് ഓര്‍മ്മ ചീയുന്നതിനുമുന്‍പ് മറവി…
Continue Reading

ഒന്‍പതായ് പകുത്ത മുടി

സജിത ഗൗരി അവളുടെ മുടി മുട്ടോളം നീണ്ടുകിടന്നൂ, ഒരു പ്രവാഹം പോലെ. ഞാനത് ഒന്‍പതായ് പകുത്തൂ, ഓരോ പിന്നലിനും ഓരോ പേരിട്ടു അപേ്പാള്‍ അവയില്‍ നിന്ന് ഒന്‍പതു ദേവതമാര്‍ പ്രത്യക്ഷപെ്പട്ടു കലയുടെ ദേവതമാര്‍ എന്റെ അമ്മ ത്രികാലജ്ഞാനിയായിരുന്നു, കവിയും പ്രവാചകയും. അവള്‍…
Continue Reading

ഓടക്കുഴല്‍ വായിക്കുന്ന ഒരാള്‍

എസ്. ജോസഫ് തിരക്കുപിടിച്ച വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണ് ആളുകളുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയാണ് ഒരു ബാഗുനിറയെ ഓടക്കുഴലുകളുമായി അയാള്‍ എത്തിച്ചേര്‍ന്നത് എന്നെനിക്കറിയാം വിയര്‍പ്പും അഴുക്കും പുരണ്ട ഒരു കക്ഷി എണ്ണക്കറുപ്പ്, വളര്‍ന്ന മുടി ക്ഷണിച്ചപേ്പാള്‍ താന്‍ എത്തിക്കൊള്ളാമെന്ന് അയാള്‍ പറഞ്ഞിരുന്നു അയാള്‍ക്ക് ഞങ്ങള്‍ മീന്‍കറികൂട്ടി…
Continue Reading

പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും

  സി. അശോകന്‍   ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന…
Continue Reading

മൂന്നു കവിതകള്‍

കാത്തു ലൂക്കോസ് കയ്പും മധുരവും ഒരു കുഞ്ഞുകള്ളത്തരം വഴിയരികില്‍ കളഞ്ഞുകിട്ടി വര്‍ണക്കടലാസില്‍ പൊതിഞ്ഞിരുന്നു, പൊതി തുറന്നപ്പോള്‍ ചാടിക്കയറിയത് എന്റെ നാവിന്‍തുമ്പിലേക്കായിരുന്നു. ഇപ്പോളെനിക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും...
Continue Reading

+ (പഌ്)

സച്ചിദാനന്ദന്‍ സ്‌കൂള്‍ മൂത്രപ്പുരയുടെ പായല്‍ പടര്‍ന്ന ചുവരില്‍ കൂര്‍മ്പന്‍കല്ലുകൊണ്ട് രാവണന്‍ + സീത എന്ന് എഴുതിയിട്ട് എന്തായി? വാത്മീകിക്കുപോലും തടുക്കാനായില്ല, സീതയുടെ അഗ്നിപരീക്ഷ. ഒടുവില്‍ സ്വന്തം പാപം തിരിച്ചറിഞ്ഞു രാമനും പുഴയില്‍ചാടി മരിച്ചു. പുഴത്തീരത്തെ തന്റെ വീടുചുമരില്‍ കരിക്കട്ടകൊണ്ടു ഷേക്‌സ്പിയര്‍ ആന്റണി…
Continue Reading

കൊല്‌ളൂര്‍ കേരളാംബികയും കുടജാദ്രിയും

  യാത്ര മാങ്ങാട് രത്‌നാകരന്‍ കേരളത്തിലെ കാലടിയില്‍ ജനിച്ച മഹാദാര്‍ശനികനായ ആദി ശങ്കരാചാര്യരുടെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന കൊല്‌ളൂര്‍ മൂകാംബിക ക്ഷേത്രം മലയാളിയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഹരിതാഭമായ സഹ്യാദ്രി സാനുക്കളുടെ താഴ്‌വാരത്തിലുള്ള കൊല്‌ളുരിലേക്കുള്ള യാത്ര സുഖപ്രദമാണ്. പ്രശാന്തമായ ക്ഷേത്ര…
Continue Reading
News

ഹാസ്യ ചാട്ടവാര്‍ ചുഴറ്റി സമൂഹത്തെ നന്നാക്കിയ കവി

കൊച്ചി: ഹാസ്യചാട്ടവാര്‍ ചുഴറ്റി സമൂഹത്തിലെ കൊള്ളരുതായ്മകളെ പ്രഹരിച്ച സാധാരണജനങ്ങളുടെ പ്രിയ കവിയായിരുന്നു ചെമ്മനം ചാക്കോ. സാധാരണക്കാരുടെ നാവായിരുന്നു ആ കവിതകള്‍. കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും പിന്‍ഗാമി എന്ന നിലയിലാണ് കവിയെ ജനം കണ്ടത്. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ടതായിരുന്നു ആ കാവ്യസപര്യ. അമ്പതോളം…
Continue Reading
Featured

മരണം ഒളിപ്പിച്ചു വച്ച പുസ്തകം, മണത്താല്‍ മരണം

ഡെന്മാര്‍ക്ക്: പുസ്തകം തുറന്നാല്‍ മണപ്പിക്കുന്ന സ്വഭാവം മിക്ക വായനക്കാര്‍ക്കുമുണ്ട്. അങ്ങനെ മണത്തു നോക്കിയ മൂന്നു പേര്‍ക്ക് ബോധക്ഷയമുണ്ടായി അടുത്തിടെ. ഡെന്മാര്‍ക്ക് സര്‍വകലാശാലയിലെ ലൈബ്രറിയിലാണ് സംഭവം. താളുകളില്‍ വിഷം പുരട്ടിയ മൂന്നു പുസ്തകങ്ങള്‍ കണ്ടെത്തി. ഇനിയും കൂടുതല്‍ പുസ്തകങ്ങളില്‍ വിഷം പുരട്ടിയിട്ടുണ്ടോ എന്ന…
Continue Reading