യഥാതഥ്യപ്രസ്ഥാനം (റിയലിസം)

യഥാതഥ്യം എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കില്‍ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തില്‍ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്. റിയലിസം എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. സത്യത്തെ അനാവരണം ചെയ്യുമ്പോള്‍ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തില്‍ പെടുത്താം. പത്തൊമ്പതാം…
Continue Reading
പ്രസ്ഥാനങ്ങള്‍

ബാലസാഹിത്യം

കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവയെയാണ് ബാലസാഹിത്യം എന്നുപറയുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു. പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക, മലര്‍വാടി…
Continue Reading
പ്രസ്ഥാനങ്ങള്‍

മലയാളനാടകവേദി

കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് ഷെയ്ക്‌സ്പിയര്‍ കൃതിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ആള്‍മാറാട്ടമാണ് (കോമഡി ഒഫ് എറേഴ്‌സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവര്‍ത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ല്‍ പ്രകാശിതമായ ശാകുന്തളവിവര്‍ത്തനത്തിനു മുമ്പ് കേരളത്തില്‍ നാടകം എന്നപേരില്‍ അറിയപ്പെട്ടിരുന്നത്…
Continue Reading

നവവിമര്‍ശനം

1930കളില്‍ സാഹിത്യരംഗത്തുണ്ടായ സാഹിത്യ വിമര്‍ശന സമ്പ്രദായമാണ് നവവിമര്‍ശനം. 1944ല്‍ പുറത്തിറങ്ങിയ ജോണ്‍ ക്രോ റാന്‍സമിന്റെ 'ദ് ന്യൂ ക്രിട്ടിസിസം'എന്ന കൃതി ഇതിന് ആധുനിക മാനങ്ങള്‍ നല്‍കി. 1930 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് നിറഞ്ഞുനിന്നിരുന്നത് നവീന നിരൂപണശാഖയായിരുന്നു. ഒരു…
Continue Reading

നാടകസിദ്ധാന്തങ്ങള്‍

    സങ്കീര്‍ണമായ സിദ്ധാന്തങ്ങളിലൊന്നാണിത്. ഡ്രമാറ്റിക് ചിന്തകരില്‍ത്തന്നെ രചനാരീതിയാണ് പ്രധാനമെന്ന് വാദിക്കുന്നവരും അവതരണമാണ് പ്രധാനമെന്ന് വാദിക്കുന്നവരുമുണ്ട്. പാശ്ചാത്യ നാടകങ്ങളിലാണ് ഡ്രമാറ്റിക് തിയറി വ്യാപകമായി പ്രയോഗിച്ചുവരുന്നത്. ഡ്രമാറ്റിക് സിദ്ധാന്ത സ്വഭാവങ്ങള്‍ക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ച പ്രധാന നാടകകൃത്തായിരുന്നു ഷെയ്ക്‌സ്പിയര്‍. യാഥാര്‍ഥ്യത്തെ അനുകരിക്കുകയോ പ്രതിഫലിപ്പിക്കുകയോ ആണ് പൊതുവെയുള്ള…
Continue Reading

ദളിത് സാഹിത്യം

    ദളനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്ന അര്‍ഥമാണ് ദളിത്. ആദ്യകാലത്ത് മഹാത്മാഗാന്ധിയും മറ്റും ഹരിജനങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. വിഷ്ണുവിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. പിന്നീടത് ദുഷിച്ച അര്‍ത്ഥത്തില്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങി. ആ എതിര്‍പ്പ് വന്നതോടെയാണ് വ്യാപകമായി ദളിത് എന്ന്…
Continue Reading

തുള്ളല്‍ സാഹിത്യം

    തുള്ളല്‍ എന്ന കേരളീയ കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനമാണ് തുള്ളല്‍ സാഹിത്യം. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍കലയുടെ രംഗാവിഷ്‌കരണത്തിന് അനുയോജ്യമായ വിധത്തില്‍ രചിച്ച കൃതികളാണ് ഇവ.ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലങ്ങള്‍ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു…
Continue Reading

ഖണ്ഡകാവ്യം

    ആറില്‍ കുറവ് സര്‍ഗ്ഗങ്ങളുള്ള കാവ്യമാണ് ഖണ്ഡകാവ്യം. സംസ്‌കൃത കാവ്യാലങ്കാരികന്മാര്‍ മഹാകാവ്യവുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ലക്ഷണനിര്‍ണ്ണയമാണ് നടത്തിയത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ക്ക് പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം. തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും, കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങള്‍ക്ക് ഊന്നല്‍, ജീവത്തായ അനുഭവങ്ങളുടെയും…
Continue Reading

ചെന്തമിഴ്

    സംഘകാലഘട്ടത്തിലെ തമിഴകത്തെ ഭാഷയാണ് ചെന്തമിഴ്. ദ്രാവിഡഭാഷാഗോത്രത്തില്‍ ആദ്യം വികസിച്ച സാഹിത്യഭാഷയായ ചെന്തമിഴിനെയാണ് രാജഭാഷ എന്നു പറയുന്നത്. ഇന്നത്തെ തമിഴ് ഭാഷയുടെ ഒരു പൂര്‍വ്വരൂപമാണിത്. കേരളത്തിലെ വ്യവഹാരഭാഷയ്ക്ക് സ്വന്തമായൊരു സാഹിത്യഭാഷയുണ്ടാവാന്‍ (സ്വതന്ത്ര മലയാളം) ഏറെക്കാലം വേണ്ടിവന്നു. കേരളവും തമിഴ്‌നാടും സമീപപ്രദേശങ്ങളായതുകൊണ്ടും അവ…
Continue Reading

അറബിമലയാള സാഹിത്യം

    മാപ്പിളമാര്‍ എന്നറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. അനേകം പ്രസ്ഥാനങ്ങളിലൂടെ ഇതിന്റെ സാഹിത്യം സമ്പന്നമായിത്തീര്‍ന്നു. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അക്ഷരമാലയുടെ ആവശ്യം വന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍…
Continue Reading