കിളിപ്പാട്ട് പ്രസ്ഥാനം
മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. ചമ്പുക്കള്‍, ആട്ടക്കഥകള്‍, തുള്ളലുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ഈ ശാഖയിലുണ്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യംചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും…
നാടന്‍ പാട്ട് പ്രസ്ഥാനം
ജീവിതത്തിന്റെ സത്യാത്മകവും ആത്മാര്‍ത്ഥവുമായ ആവിഷ്ക്കരണങ്ങളാണ് നാടന്‍ പാട്ടുകള്‍. ഭാവനയ്ക്കും കല്പനകള്ക്കും അതില്‍ സ്ഥാനം കുറയും. മറിച്ച് ചൂടേറിയ ജീവിതത്തിന്റെ കാല്പാടുകളാണ് കാണുന്നത്. നാടന്‍ പാട്ടുകള്‍ മിക്കതും അജ്ഞാതകര്‍ത്തൃകങ്ങളും വാഗ്രൂപമാത്രപാരമ്പര്യം ഉളളതുമാണ്. നാടന്‍ ഗാനങ്ങള്‍ ആദ്യകാല ജനകീയ കവിതകളാണ് നാടന്‍…

വടക്കന്‍ പാട്ട് പ്രസ്ഥാനം
പുരാതന കേരളത്തിലെ അത്ഭുതചരിതരായ ഏതാനും വീരനായകന്മാരെ വാഴ്ത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നതാണ് വടക്കന്‍ പാട്ടുകള്‍. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ കാലത്തോ അതിനടുത്തോ ഉണ്ടായ ഒരു കഥാഗാന സമുച്ചയമാണ് വടക്കന്‍പാട്ടുകള്‍. ഉത്തരകേരളത്തിലെ കടത്തനാട്ടിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന പല ധീരയോദ്ധാക്കളുടെയും…
സ്വതന്ത്ര മലയാള സാഹിത്യം
പച്ചമലയാള ശാഖ, തമിഴ് മലയാള ശാഖ, സംസ്കൃത മിശ്ര ശാഖ എന്നീ മൂന്ന് സാഹിത്യ ധാരകളില്‍ നിന്നും സ്വീകാര്യമായ അംശങ്ങള്‍ നല്ല വിവേചനത്തോടെ മനസ്സിലാക്കി, അതിവിദഗ്ദമായി കലര്‍ത്തി പുതിയ ചൈതന്യമുളള ഒരു സാഹിത്യഭാഷ രൂപപ്പെടുത്തുകയാണ് വാസ്തവത്തില്‍ ചെറുശേ്ശരിയും എഴുത്തച്ഛനും ചെയ്തത്.…

കണ്ണശ്ശ പ്രസ്ഥാനം
തിരുവല്ല താലൂക്കില്‍ നിരണം എന്ന ദേശത്ത് തൃക്കപാലീശ്വരം ശിവക്ഷേത്രത്തില്‍ നിന്ന് അല്പമകലെ സ്ഥിതിചെയ്യുന്ന കണ്ണശ്ശന്‍ പറമ്പാണ് നിരണം കവികളുടെ ജന്മസ്ഥലം. നിരണം കവികള്‍, കണ്ണശ്ശ കവികള്‍ എന്നുമറിയപ്പെടുന്നു- മൂന്നു പേരാണ്ഃ ശങ്കരന്, മാധവന്, രാമന് എന്നിവര്‍. മലയാളത്തിന് ആദ്യത്തെ…
പച്ചമലയാളപ്രസ്ഥാനം
ഭാഷയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സംഭാഷണഭാഷയോട് വളരെ അടുത്തും കൃത്രിമത കുറഞ്ഞതുമായ നാടന്‍പാട്ടുകള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് പച്ചമലയാള ശാഖ എന്നോ ശുദ്ധമലയാള ശാഖ എന്നോ പേരു നല്‍കാം. സാധാരണക്കാര്‍ക്കും അവരുടെ ഭാഷയ്ക്കും സാഹിത്യത്തിനും വിലയുണ്ടായത് ആധുനിക കാലത്താണല്ലോ. മുമ്പൊക്കെ തമ്പുരാന് ഭാഷ…
ചമ്പു പ്രസ്ഥാനം
1500 നുശേഷം ഒന്നൊന്നര നൂറ്റാണ്ടുകാലം ബ്രാഹ്മണരുള്‍പ്പെടെയുളള ത്രൈവര്‍ണ്ണികന്മാരായ കവികളും സഹൃദയരും നെഞ്ചേറ്റി ലാളിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് ചമ്പു. മുന്നൂറിലധികം ചമ്പുക്കള്‍ ഉണ്ടായിട്ടുണ്ടെന്ന് കൊളത്തേരി ശങ്കരമേനോന് എന്ന പണ്ഡിതനും ഇരുനൂറില്‍ താഴെ എന്ന് വടക്കുംകൂര്‍ രാജരാജവര്‍മ്മയും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലഭ്യമായിട്ടുളളത് 34…
സംസ്കൃത സന്ദേശകാവ്യം
എ.ഡി 1325 നും 1350 നുമിടയ്ക്ക് കൊച്ചിയിലെ വെളളാരപ്പളളി എന്ന സ്ഥലത്ത് കരിങ്ങമ്പളളി മനയിലെ ലക്ഷ്മീദാസന്‍ തൃക്കണാമതിലകത്തെ രംഗലക്ഷ്മി എന്ന നര്‍ത്തകിയെ നായികയും ശുകത്തെ സന്ദേശ ഹരനുമാക്കി രചിച്ച 'ശുകസന്ദേശ'മാണ് കേരളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം. ഉണ്ണുനീലി സന്ദേശം, കോക…
പാട്ട് ഭാഷാസാഹിത്യ പ്രസ്ഥാനം
ലീലാതിലകം എന്ന മണിപ്രവാള ലക്ഷണഗ്രന്ഥത്തില്‍ പാട്ടിനെക്കുറിച്ചും ആനുഷംഗികമായി പരാമര്‍ശിക്കുന്നു. ലീലാതിലകം പാട്ടിന് നല്കുന്ന നിര്‍വ്വചനം ഇതാണ്ഃ 'ദ്രമിഡ സംഘാതാക്ഷര നിബദ്ധം എതുകമോന വൃത്തവിശേഷയുക്തം പാട്ട്' ഇതിനെ ഉദാഹരിക്കാന്‍ ലീലാതിലകകാരന്‍ ഒരു വിഷ്ണുസ്തുതി നല്കിയിരിക്കുന്നുഃ തരതലന്താനളന്താ പിളന്താ പൊന്നന് തനകചെന്താര്‍ വരടന്താമല്വാണന് തന്നെ…
സന്ദേശകാവ്യ പ്രസ്ഥാനം
ചമ്പുവെന്ന പോലെ സംസ്കൃതത്തില്‍ നിന്ന് മലയാളത്തില്‍ പറിച്ചുനട്ട മറ്റൊരു പ്രസ്ഥാനമാണ് സന്ദേശകാവ്യം. വിശ്വസാഹിത്യത്തിലെ ഉത്തമ കാവ്യങ്ങളിലൊന്നായി കരുതപ്പെടുന്ന കാളിദാസന്റെ 'മേഘദൂതം' ആണ് സംസ്കൃതത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തിലെ ആദ്യ പ്രചോദനം. പരസ്പര പ്രേമബദ്ധരായ സ്ത്രീ പുരുഷന്മാര് ദുര്‍വ്വിധി കാരണം പിരിഞ്ഞിരിക്കേണ്ടി വരിക.…