Archives for ഗവേഷണം

കേരളാ സര്‍വ്വകലാശാല

ബീന ആര്‍.എസ്

റിസര്‍ച്ച് സ്‌കോളര്‍ വിലാസം: വലിയ തുണ്ടത്തില്‍ വീട്, പളളിക്കല്‍(പി.ഒ) കിളിമാനൂര്‍ തിരുവനന്തപുരം-695604 മൊബൈല്‍: 919048201024 E-mail: വിദ്യാഭ്യാസയോഗ്യത: എം.എ സോഷ്യോളജി, എംഫില്‍ (വിഷയം: വിധവകള്‍ നേരിടുന്ന മുഖ്യവെല്ലുവിളികള്‍) ഗവേഷണവിഷയം: കാലാവസ്ഥാവ്യതിയാനം മൂലം കര്‍ഷകര്‍ നേരിടുന്ന സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം. മേല്‍നോട്ടം: ഡോ.…
Continue Reading
കേരളാ സര്‍വ്വകലാശാല

രമ്യാഹരിഹരന്‍.എല്‍

വിലാസം: കെ.വി.എം ഹൗസ് ആലംകോട് പി.ഒ, ആറ്റിങ്ങല്‍ തിരുവനന്തപുരം-695102 മൊബൈല്‍-919497005745   E-mail: വിദ്യാഭ്യാസയോഗ്യത: കാര്യവട്ടം കേരളസര്‍വകലാശാല കാമ്പസില്‍ നിന്ന് എം.എ സോഷ്യോളജി, യു.ജിസി നെറ്റ്. കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജിലെ ഡോ.എബ്രഹാം വിജയന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം. ശ്രീകാര്യത്തെ ലയോള കോളേജാണ് സെന്റര്‍.…
Continue Reading
കേരളാ സര്‍വ്വകലാശാല

ഡോ. സി. സ്റ്റീഫന്‍

1957ല്‍ തിരുവനന്തപുരം ജില്ലയില്‍  നെയ്യാറ്റിന്‍കര താലൂക്കില്‍ ആലത്തൂര്‍ ഗ്രാമത്തില്‍ ജനനം. തത്തിയൂര്‍ അരുവിക്കര ഗവ. എല്‍.പി.എസ്, മാരായമുട്ടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കേരളസര്‍വ്വകലാശാല മലയാളം ഡിപ്പാര്‍ട്ടമെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകലാശാല…
Continue Reading