Keralaliterature.com

സിനിമ

ജോയ് മാത്യു തമിഴിലേക്ക്.

മലയാളിയായ സിനേഷ് എസ്. ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ജോയി മാത്യു അഭിനയിക്കുന്നത്. ബലൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറര്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് താരങ്ങളായ ജയ്, അഞ്ജലി എന്നിവര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളിയായ ജനനി അയ്യരും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.