Keralaliterature.com

സിനിമ

സുരേഷ് ഗോപിയുടെ- ഭരത്ചന്ദ്രന്‍ ഐപിഎസ്

സുരേഷ് ഗോപി-രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ രണ്ടാം ഭാഗം വരുന്നു. കമ്മീഷണർ എന്ന വമ്പൻ ഹിറ്റിന്റെ മൂന്നാം ഭാഗം നിര്‍മിക്കുന്നത് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറാണ്. വലിയ ഇടവേളയ്ക്ക് ശേഷം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യും