Keralaliterature.com

ഗവര്‍ണര്‍മാര്‍

1957 നുശേഷം കേരളത്തില്‍ ഗവര്‍ണര്‍മാരായിരുന്നവര്‍

ഡോ.ബി. രാമകൃഷ്ണ റാവു    : നവംബര്‍ 22, 1956     ജൂലായ് 1, 1960
ശ്രീ.വി.വി. ഗിരി               : ജൂലായ് 1, 1960         ഏപ്രില്‍ 2, 1965
ശ്രീ.അജിത് പ്രസാദ് ജയിന്‍     : ഏപ്രില്‍ 2, 1965     ഫെബ്രുവരി 6, 1966
ശ്രീ.ഭഗ്‌വാന്‍ സഹായ്          : ഫെബ്രുവരി 6, 1966      മെയ് 15, 1967
ശ്രീ.വി. വിശ്വനാഥന്‍           : മെയ് 15, 1967           ഏപ്രില്‍  1, 1973
ശ്രീ.എന്‍.എന്‍. വാന്‍ചൂ        : ഏപ്രില്‍ 1, 1973    ഒക്‌ടോബര്‍ 10, 1977
ശ്രീ.ജ്യോതി വെങ്കടചെല്ലം       : ഒക്‌ടോബര്‍ 14, 1977 ഒക്‌ടോ 27, 1982
ശ്രീ.പി. രാമചന്ദ്രന്‍             : ഒക്‌ടോബര്‍ 27, 1982 ഫെബ്രു 23,  1988
ശ്രീ.രാം ദുലാരി സിന്‍ഹ         : ഫെബ്രുവരി 23, 1988  ഫെബ്രു 12, 1990
ശ്രീ.സ്വരൂപ് സിംഗ്              : ഫെബ്രുവരി 12, 1990  ഡിസം 20, 1990
ശ്രീ.ബി. രാച്ചയ്യ                 : ഡിസംബര്‍ 20, 1990    നവംബര്‍ 9, 1995
ശ്രീ.പി. ശിവശങ്കര്‍              : നവംബര്‍ 12, 1995     മെയ് 1, 1996
ശ്രീ.ഖുര്‍ഷെദ് അലം ഖാന്‍        : മെയ് 5, 1996       ജനുവരി 25, 1997
ശ്രീ.സുഖ്‌ദേവ് സിംഗ് കാംഗ്       : ജനുവരി 25, 1997  ഏപ്രില്‍ 18, 2002
ശ്രീ.സിക്കന്തര്‍ ബക്ത്            : ഏപ്രില്‍ 18, 2002  ഫെബ്രുവരി 23, 2004
(ഗവര്‍ണറായിരിക്കെ മരിച്ചു)
ശ്രീ.ടി.എന്‍. ചതുര്‍വേദി           : ഫെബ്രുവരി 25, 2004  ജൂണ്‍ 23, 2004
(അഡീഷണല്‍ ചാര്‍ജ്)    
ശ്രീ.രഘുനന്ദന്‍ ലാല്‍ ഭാട്ടിയ       : ജൂണ്‍ 23, 2004
ശ്രീ.എം.ഒ.എച്ച്. ഫാറൂഖ്           : (ഗവര്‍ണറായിരിക്കെ മരിച്ചു)

sidead