1959 പി. കുഞ്ഞിരാമന്‍ നായര്‍ കളിയച്ഛന്‍
1960 കെ.കെ. രാജ മലനാട്ടില്‍
1961 ജി. ശങ്കരക്കുറുപ്പ് വിശ്വദര്‍ശനം
1962 വയലാര്‍ രാമവര്‍മ്മ സര്‍ഗ്ഗസംഗീതം
1963 എന്‍. ബാലാമണിയമ്മ മുത്തശ്ശി
1964 വൈലോപ്പിള്ളി ശ്രീധരമേനോന്‍ കയ്പവല്‌ളരി
1965 വി.കെ. ഗോവിന്ദന്‍ നായര്‍ അവില്‍പെ്പാതി
1966 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മാണിക്യവീണ
1967 ഒളപ്പമണ്ണ കഥാകവിതകള്‍
1968  സുഗതകുമാരി പാതിരാപ്പൂക്കള്‍
1969 ഇടശേ്ശരി ഗോവിന്ദന്‍ നായര്‍ ഒരുപിടി നെല്‌ളിക്ക
1970 എന്‍.വി. കൃഷ്ണവാര്യര്‍ ഗാന്ധിയും ഗോഡ്‌സെയും
1971 അക്കിത്തം ബലിദര്‍ശനം
1972 ഒ.എന്‍.വി. കുറുപ്പ് അഗ്‌നിശലഭങ്ങള്‍
1973  എം.പി. അപ്പന്‍ ഉദ്യാനസൂനം
1974 പുനലൂര്‍ ബാലന്‍ കോട്ടയിലെ പാട്ട്
1975 അയ്യപ്പപ്പണിക്കര്‍ അയ്യപ്പപ്പണിക്കരുടെ കൃതികള്‍
1976  പാലാ നാരായണന്‍ നായര്‍ വിളക്കുകൊളുത്തൂ
1977 ചെമ്മനം ചാക്കോ രാജപാത
1978 കടവനാട് കുട്ടിക്കൃഷ്ണന്‍ സുപ്രഭാതം
1979 വിഷ്ണുനാരായണന്‍ നമ്പൂതിരി ഭൂമിഗീതങ്ങള്‍
1980 നാലാങ്കല്‍ കൃഷ്ണപിള്ള ഡിസംബറിലെ മഞ്ഞുതുള്ളികള്‍
1981 പി. ഭാസ്‌ക്കരന്‍ ഒറ്റക്കമ്പിയുള്ള തംബുരു
1982 കടമ്മനിട്ട രാമകൃഷ്ണന്‍ കടമ്മനിട്ടയുടെ കവിതകള്‍ (2 ാം ഭാഗം)
1983 എം.എന്‍. പാലൂര്  കലികാലം
1984 യൂസഫലി കേച്ചേരി ആയിരം നാവുള്ള മൗനം
1985 ജി. കുമാരപിള്ള  സപ്തസ്വരം
1986 എന്‍.എന്‍. കക്കാട് സഫലമീയാത്ര
1987 കുഞ്ഞുണ്ണി കുഞ്ഞുണ്ണിക്കവിതകള്‍
1988 മാധവന്‍ അയ്യപ്പത്ത് കിളിമൊഴികള്‍
1989 സച്ചിദാനന്ദന്‍ ഇവനെക്കൂടി
1990 പുലാക്കാട്ട് രവീന്ദ്രന്‍ പുലാക്കാട്ട് രവീന്ദ്രന്റെ കവിതകള്‍
1991  പി. നാരായണക്കുറുപ്പ് നിശാഗന്ധി
1992 ഡി. വിനയചന്ദ്രന്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു
1993 വി. മധുസൂദനന്‍ നായര്‍ നാറാണത്തു ഭ്രാന്തന്‍
1994 വിജയലക്ഷ്മി മൃഗശിക്ഷകന്‍
1995 പ്രഭാവര്‍മ്മ  അര്‍ക്കപൂര്‍ണ്ണിമ
1996 ആറ്റൂര്‍ രവിവര്‍മ്മ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍
1997 കെ.വി. രാമകൃഷ്ണന്‍ അക്ഷരവിദ്യ
1998 കെ.ജി. ശങ്കരപ്പിള്ള കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
1999 എ. അയ്യപ്പന്‍ വെയില്‍ തിന്നുന്ന പക്ഷി
2000  നീലമ്പേരൂര്‍ മധുസൂദനന്‍  നായര്‍  ചമത
2001 ബാലചന്ദ്രന്‍ ചുള്ളിക്കാട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍
2002 പി.പി. രാമചന്ദ്രന്‍ കാണെക്കാണെ
2003  ആര്‍. രാമചന്ദ്രന്‍ കവിത
2004 നെല്‌ളിക്കല്‍ മുരളീധരന്‍ നെല്‌ളിക്കല്‍ മുരളീധരന്റെ കവിതകള്‍
2005 പി.പി. ശ്രീധരനുണ്ണി ക്ഷണപത്രം
2006 റഫീക് അഹമ്മദ് ആള്‍മറ
2007 ചെറിയാന്‍ കെ. ചെറിയാന്‍ ചെറിയാന്‍ കെ. ചെറിയാന്റെ തിരഞ്ഞടുത്ത കവിതകള്‍
2008 ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിലൂടെ
2009 എന്‍.കെ. ദേശം മുദ്ര
2010 മുല്‌ളനേഴി കവിത