1992 എന്‍.കെ. ദാമോദരന്‍ ഭൂതാവിഷ്ടര്‍
1993 കെ. രവിവര്‍മ്മ മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ
1994  മംഗലാട്ട് രാഘവന്‍ ഫ്രഞ്ച് കവിതകള്‍
1995 വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍ താവളമില്‌ളാത്തവര്‍
1996 പി. മാധവന്‍പിള്ള ശിലാപത്മം
1997 ആറ്റൂര്‍ രവിവര്‍മ്മ പുളിമരത്തിന്റെ കഥ
1998 എം. ഗംഗാധരന്‍ വസന്തത്തിന്റെ മുറിവ്
1999 കെ.ടി. രവിവര്‍മ്മ രാജാരവിവര്‍മ്മ
2000 ലീലാ സര്‍ക്കാര്‍ മാനസ വസുധ
2001 മാധവന്‍ അയ്യപ്പത്ത് ധര്‍മ്മപദം
2002 എം.സി. നമ്പൂതിരിപ്പാട് ശാസ്ത്രം ചരിത്രത്തില്‍
2003 എം.പി. സദാശിവന്‍ അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍
2004 കിളിമാനൂര്‍ രമാകാന്തന്‍ ഡിവൈന്‍ കോമഡി
2005 സി. രാഘവന്‍ ദിവ്യം
2006 പ്രൊഫ. കാളിയത്ത് ദാമോദരന്‍ അക്കര്‍മാശി