1992 അക്ബര്‍ കക്കട്ടില്‍ സ്‌കൂള്‍ ഡയറി
1993 ഒ.പി. ജോസഫ് ജീവിതാഹ്‌ളാദത്തിന്റെ നിറനിലാവ്
1994 സി.പി. നായര്‍ ഇരുകാലി മൂട്ടകള്‍
1995 ചെമ്മനം ചാക്കോ കിഞ്ചനവര്‍ത്തമാനം
1996 സുകുമാര്‍ വായില്‍ വന്നത് കോതയ്ക്ക് പാട്ട്
1998 കെ. നാരായണന്‍ നായര്‍ നാനാവിധം
1999  പി. സുബ്ബയ്യാപിള്ള അമ്പട ഞാനേ
2000 കൃഷ്ണ പൂജപ്പുര കലികാലം
2001 കോഴിക്കോടന്‍ പടച്ചോനിക്ക് സലാം
2002 ജിജി തോംസണ്‍ നഥിങ് ഒഫീഷ്യല്‍
2003 ജോസ് പനച്ചിപ്പുറം സ്‌നേഹപൂര്‍വ്വം പനച്ചി
2004 പി.സി. സനല്‍കുമാര്‍ കളക്ടര്‍ കഥയെഴുതുകയാണ്
2005 ശ്രീബാല കെ. മേനോന്‍ 19. കനാല്‍ റോഡ്
2006 നന്ദകിഷോര്‍ വികടവാണി