1958പി.സി. കുട്ടിക്കൃഷ്ണന്‍ (ഉറൂബ്)ഉമ്മാച്ചു
1959എം.ടി. വാസുദേവന്‍ നായര്‍നാലുകെട്ട്
1960ടി.എ. രാജലക്ഷ്മിഒരു വഴിയും കുറേ നിഴലുകളും
1961എസ്.കെ. പൊറ്റെക്കാട്ട്  ഒരു തെരുവിന്റെ കഥ
1962കെ. സുരേന്ദ്രന്‍മായ
1963സി. രാധാകൃഷ്ണന്‍നിഴല്‍പ്പാടുകള്‍
1964പി.സി. ഗോപാലന്‍ (നന്തനാര്‍)ആത്മാവിന്റെ നോവുകള്‍
1965തകഴി ശിവശങ്കരപ്പിള്ളഏണിപ്പടികള്‍
1966എം.കെ. മേനോന്‍ (വിലാസിനി)  നിറമുള്ള നിഴലുകള്‍
1967മലയാറ്റൂര്‍ രാമകൃഷ്ണന്‍വേരുകള്‍
1968കെ.ഇ. മത്തായി (പാറപ്പുറത്ത്)അരനാഴികനേരം
1969പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ബലിക്കല്‌ള്
1970 വി.കെ.എന്‍.ആരോഹണം
1971 കോവിലന്‍തോറ്റങ്ങള്‍
1972പി. പത്മരാജന്‍നക്ഷത്രങ്ങളേ കാവല്‍
1973എം. മുകുന്ദന്‍ഈ ലോകം അതിലൊരു മനുഷ്യന്‍
1974പി.കെ. ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ
1975 പെരുമ്പടവം ശ്രീധരന്‍ അഷ്ടപദി
1976 പി. വത്സല നിഴലുറങ്ങുന്ന വഴികള്‍
 1977 ലളിതാംബിക അന്തര്‍ജ്ജനം അഗ്‌നിസാക്ഷി
1978 ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരകശിലകള്‍1
1979  സാറാ തോമസ് നാര്‍മ്മടിപ്പുടവ
1980ജോര്‍ജ്ജ് ഓണക്കൂര്‍ഇല്‌ളം
1981എന്‍.പി. മുഹമ്മദ്എണ്ണപ്പാടം
11982 സേതുപാണ്ഡവപുരം=
1983 മാടമ്പ് കുഞ്ഞുകുട്ടന്‍മഹാപ്രസ്ഥാനം
1984കാക്കനാടന്‍ഒറോത
1985ആനന്ദ്അഭയാര്‍ത്ഥികള്‍
1986 ജി. വിവേകാനന്ദന്‍ശ്രുതിഭംഗം
1987കെ. രാധാകൃഷ്ണന്‍നഹുഷപുരാണം
1988ഖാലിദ്ഒരേ ദേശക്കാരായ നമ്മള്‍
1989സി.ആര്‍ പരമേശ്വരന്‍പ്രകൃതിനിയമം
1990ഒ.വി. വിജയന്‍ഗുരുസാഗരം
1991എം.പി. നാരായണപിള്ളപരിണാമം
1992ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്ദൃക്‌സാക്ഷി
1993 കെ. എല്‍. മോഹനവര്‍മ്മഓഹരി
1994കെ.ജെ. ബേബിമാവേലിമന്റം
1995 കെ.പി. രാമനുണ്ണിസൂഫി പറഞ്ഞ കഥ
1996ടി.വി. കൊച്ചുബാവവൃദ്ധസദനം
1997എം. സുകുമാരന്‍ജനിതകം
1998എന്‍. മോഹനന്‍ഇന്നലത്തെ മഴ
1999നാരായന്‍കൊച്ചരേത്തി
2000സി.വി. ബാലകൃഷ്ണന്‍ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
2001സാറാ ജോസഫ്ആലാഹയുടെ പെണ്‍മക്കള്‍
2002യു.എ. ഖാദര്‍അഘോരശിവം
2003അക്ബര്‍ കക്കട്ടില്‍വടക്കുനിന്നൊരു കുടുംബവൃത്താന്തം
2004എന്‍.എസ്. മാധവന്‍ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
2005ജോസ് പനച്ചിപ്പുറംകണ്ണാടിയിലെ മഴ
2006ബാബു ഭരദ്വാജ്കലാപങ്ങള്‍ക്കൊരു ഗൃഹപാഠം
2007 കെ. രഘുനാഥന്‍പാതിരാവന്‍കര
2008പി.എ. ഉത്തമന്‍ (മരണാനന്തരം))ചാവൊലി
2009ബെന്യാമിന്‍ആടുജീവിതം
2010ഖദീജ മുംതാസ്ബര്‍സ