അജിതകുമാരി.ബി. എം

ജനനം:1968 ല്‍ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍

മാതാപിതാക്കള്‍: എ. മാലതിയും കെ. ഭാസ്‌കരപിള്ളയും

തിരുവനന്തപുരം ഗവ.എന്‍ജീനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി, ജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജീനിയറാണ്. ചെറുകഥകള്‍ രചിക്കാറുണ്ട്.

കൃതി

ഒരിതള്‍പ്പൂവ്