ഉഷാദേവി.പി

ജനനം:1953 ഡിസംബര്‍ 22 ന് കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത്

എം. എ. ബിരുദം നേടിയശേഷം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. തമിഴിലും മലയാളത്തിലും എഴുതുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും കവിതകളും കഥകളും അവതരിപ്പിക്കാറുണ്ട്.

കൃതി

കടല്‍വിളി