ഓമന സദാനന്ദന്‍ (വി. പി. ഓമന)

ജനനം: 1942 ജൂണ്‍ 24 ന് ആലപ്പുഴയില്‍

യഥാര്‍ത്ഥ പേര് വി. പി. ഓമന.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായി ജോലി നോക്കുന്നു. യശഃശരീരനായ നാടകകൃത്തും തിക്കഥാകൃത്തുമായ എസ്. എല്‍. പുരം സദാനന്ദന്റെ ഭാര്യ. ഗായത്രീദേവി എന്ന തൂലീകാനാമത്തില്‍ നാടകം എഴുതിയിട്ടുണ്ട്.

കൃതി

വിദ്യാലയം