ഗായത്രി ജയകുമാര്‍

ജനനം:1992 ല്‍ ആലുവയില്‍

മാതാപിതാക്കള്‍:ഗീതാലക്ഷ്മിയും അഡ്വക്കേറ്റ് എം. ജയകുമാറും

പ്രൈമറി വിദ്യാഭ്യാസം ആലുവാ ശ്രീ സരസ്വതി സ്‌കൂളിലും പിന്നീട് എറണാകുളം നവ നിര്‍മാണ്‍
സ്‌കൂളിലുമായിരുന്നു. 2006 ല്‍ ഇവിടെ വെച്ചാണ് തന്റെ കഴിവുകള്‍ക്കുള്ള ആദ്യ അംഗീകാരം ഡി. സി. ബുക്‌സ് സംഘടിപ്പിച്ച സംസ്ഥാനതല കവിതാ മത്സരത്തിനു ഒന്നാംസ്ഥാനം എന്ന രൂപത്തില്‍ ലഭിക്കുന്നത്. ഹൈ സ്‌കൂള്‍ വിദ്യാഭ്യാസവും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവും കായംകുളം സെയിന്റ് മേരിസ് സ്‌കൂളിലായിരുന്നു. എം. എസ്. എം കോളേജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി.

കൃതികള്‍

ഐ ബ്ലീഡ് സര്‍,, ബട്ട് നോട്ട് കില്‍ഡ്
ഹാര്‍വെസ്റ്റ്‌സ് ഓഫ് ന്യൂ മില്ലേനിയം
ദി സീഡ്
ദി പെര്‍ഫെക്റ്റ് മാച്ച്
ബ്ലോസംസ് ഇന്‍ ദി മിസ്റ്റ്