ഗായത്രി രവീന്ദ്രബാബു

ജനനം:1957 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത്

ഫാത്തിമ മാത നാഷണല്‍ കോളേജില്‍ നിന്നും ബി എസ് സി സുവോളജി ബിരുദം നേടി. ഓള്‍ ഇന്ത്യ റേഡിയോ ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

കൃതി

കുറേക്കൂടി നിറങ്ങള്‍