പാലക്കാട്ട് ജനനം. കവിയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്. ‘മയിലമ്മ ഒരു ജീവിതം'(പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ ആത്മകഥാഖ്യാനം)- 2006ല്‍ പുറത്തിറങ്ങി (മാതൃഭൂമി ബുക്‌സ്).’മയിലമ്മ’ പോരാട്ടമേ വാഴ്‌കൈ’ എന്ന പേരില്‍ ഈ കൃതി തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ബ്ലോഗുകള്‍: കാവ്യം സുഗേയം കാവ്യാലാപന ബ്ലോഗ്

കൃതികള്‍

  • പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 (ഫേബിയന്‍ ബുക്‌സ്)
  • മയിലമ്മ ഒരു ജീവിതം'(മാതൃഭൂമി ബുക്‌സ്)
  • മയിലമ്മ പോരാട്ടമേ വാഴ്‌കൈ (തമിഴ് വിവര്‍ത്തനം)
  • ‘ലാനൊട്ടേ’യുടെ തിരക്കഥാവിവര്‍ത്തനം (പി.എസ്.മനോജ്കുമാറുമൊത്ത്) 2008
  • ‘മയക്കോവ്‌സ്‌കി കവിതകള്‍’ മയക്കോവ്‌സ്‌കിയുടെ കവിതകളുടെ വിവര്‍ത്തനം (ചിന്ത ബുക്‌സ്)