ഡോ.രാധാമണി.പി.കെ

ജനനം:1952 ല്‍ തൃശൂര്‍ ജില്ലയിലെ വാകയില്‍

മാതാപിതാക്കള്‍:പി. ആര്‍. സരോജിനിയും പി. കെ. കൃഷ്ണനും

മാലതി യു. പി. സ്‌കൂള്‍, വാക സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, മറ്റം, ലിറ്റില്‍ ഫ്‌ളവര്‍ കോളേജ്, ഗുരുവായൂര്‍, കോഴിക്കോട് സര്‍വകാലശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പത്മശ്രീ ഡോ. മാലിക് മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ പി. എച്ച്. ഡി. ബിരുദം. 1975 മുതല്‍ 1987 വരെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ ഹിന്ദി അധ്യാപിക. 1987 മുതല്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍. ഇപ്പോള്‍ ക്രിസ്ത്യന്‍ കോളേജില്‍ ഹിന്ദി
വിഭാഗം അദ്ധ്യക്ഷ.

കൃതി

ജ്ഞാനപീഠ പുരസ്‌കാര ജേതാക്കള്‍