ഡോ.രാധ.കെ.കെ

ജനനം:1954 ല്‍ പയ്യന്നൂരില്‍

മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടിയും കെ. എന്‍. കൃഷ്ണസ്വാമിയും

കോഴിക്കോട് സര്‍കലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം.
വൈഷ്ണവമതത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. 1978 ല്‍ ഗവ.കോളേജധ്യാപികയായി. ഇപ്പോള്‍ നെടുമങ്ങാട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍. എ. കെ. ജി. സി. ടി. യുടെ സജീവ പ്രവര്‍ത്തക.

കൃതി

ഇന്ത്യന്‍ നവോത്ഥാനം