മിനി ജോണ്‍സന്‍

ജനനം:1975 മെയ് 14 ന് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍

മാതാപിതാക്കള്‍:സാറക്കുട്ടിയും യോഹന്നാനും

ചാറിസ് മെഡിക്കല്‍ മിഷനില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി.

കൃതി

അന്നയുടെ അക്ഷരതാളുകള്‍